കച്ചവടക്കാരുമായി ചേർന്ന് തട്ടിപ്പ് ;ആമസോണിന് 9000 കോടിയിലധികം രൂപ പിഴ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കച്ചവടക്കാരുമായി ചേർന്ന് തട്ടിപ്പ് ;ആമസോണിന് 9000 കോടിയിലധികം രൂപ പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 11:50 pm IST
Facebook
Twitter
WhatsAppTelegram

റോം:ആമസോണിന് 9000 കോടിയിലധികം രൂപ പിഴ ചുമത്തി ഇറ്റലി.കച്ചവടക്കാരുമായി ചേർന്ന് തട്ടിപ്പ് നടത്തിയതിനാണ് ഇറ്റലിയിലെ ആന്റി ട്രസ്റ്റ് റെഗുലേറ്റർ 1.1 ബില്യൺ യൂറോ പിഴ ചുമത്തിയത്. ഓൺലൈൻ വ്യാപാര രംഗത്തുള്ള മറ്റ് കമ്പനികളെ തകർക്കുന്നതിന് കമ്പനിയുടെ ലോജിസ്റ്റിക് സേവനങ്ങൾ ഉപയോഗിക്കുന്ന മൂന്നാം-കക്ഷി വിൽപ്പനക്കാരെ ഉപയോഗിച്ചതിനാണ് നടപടി.

ആമസോണിനെതിരെ സമാന ആരോപണത്തിൽ മറ്റ് രാജ്യങ്ങളിലും നടപടിക്ക് നീക്കം നടക്കുന്നുണ്ട്. ഒരു ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കൾ ക്ലിക്കുചെയ്യുമ്പോൾ, ഡിഫോൾട്ട് ഓപ്ഷനായി അല്ലെങ്കിൽ ബൈ ബോക്സ് ആയി ദൃശ്യമാകാൻ കൂടുതൽ സാധ്യത നൽകുന്നതുൾപ്പെടെ അതിന്റെ വെയർഹൗസും ഡെലിവറി സേവനങ്ങളും ഉപയോഗിക്കാൻ പണം നൽകിയ ഇറ്റലിയിലെ ചില കച്ചവടക്കാർക്ക് അമിതമായ പ്രാധാന്യം നൽകിയതിനാണ് നടപടി എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

1.13 ബില്യൺ യൂറോയുടെ പിഴയാണ് ഇപ്പോൾ ഇറ്റലി ആൻറിട്രസ്റ്റ് റെഗുലേറ്റർ ആമസോണിനെതിരെ ചുമത്തിയത്. ആമസോണിനും മറ്റ് വൻകിട ടെക് കമ്പനികൾക്കുമെതിരെ യൂറോപ്പിലെയും മറ്റിടങ്ങളിലെയും ആന്റിട്രസ്റ്റ് എൻഫോഴ്സ്മെന്റ് രംഗത്തെത്തിയിട്ടുണ്ട്. ചെറുകിട എതിരാളികളെ തകർക്കാൻ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്തുവെന്നാണ് ആമസോണിനെതിരെ ഉയരുന്ന ആരോപണം.

അതേസമയം ആൻറി ട്രസ്റ്റ് റെഗുലേറ്റർ പിഴ ചുമത്തിയതിനെതിരെ അപ്പീൽ പോകുമെന്ന് ആമസോൺ ഇറ്റലി വിഭാഗം പ്രതിനിധികൾ അറിയിച്ചു. ഇറ്റാലിയൻ നിയമവ്യവസ്ഥയിൽ ആദ്യ കോടതി പിഴയും പ്രതിവിധികളും സ്ഥിരീകരിച്ചാൽ കമ്പനിക്ക് വീണ്ടും ഉയർന്ന കോടതിയിൽ അപ്പീൽ നൽകാം. പിഴ കുറയ്‌ക്കാനോ ആമസോണിൽ വരുത്തേണ്ട മാറ്റങ്ങൾ ക്രമീകരിക്കാനോ കോടതിക്ക് തീരുമാനിക്കാം.

Tags: Amazonamazone prime
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies