Ambati Rayudu - Janam TV
Friday, November 7 2025

Ambati Rayudu

അവനെ കോലിക്ക് ഇഷ്ടമായിരുന്നില്ല! അവസാന നിമിഷം ലോകകപ്പ് ടീമിൽ നിന്ന് വെട്ടി: ഉത്തപ്പയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

2019 ഏകദിന ലോകകപ്പിൽ നിന്ന് അംബാട്ടി റായുഡുവിനെ ഒഴിവാക്കിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. താരത്തെ ഒഴിവാക്കി ത്രീ ഡൈമൻഷൻ പ്ലേയർ എന്ന പേരിൽ വിജയ് ശങ്കറെ ടീമിലെടുത്തു. ...

മാൻ ഓഫ് യൂ ടേൺസ്..! വൈഎസ്ആർ കോൺ​ഗ്രസിൽ റിട്ട.ഹർട്ടായി ; ഇനി റായുഡുവിന്റെ പാർട്ണർഷിപ്പ് പവൻ കല്യാണിനൊപ്പം

വിജയവാഡ: അംഗത്വമെടുത്ത് എട്ടുദിവസങ്ങൾക്കം വൈ.എസ്.ആർ കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു ജനസേന പാർട്ടിയിൽ ചേക്കേറി. പവൻ കല്യാണിനൊപ്പമുള്ള ചിത്രവും കൂടെയൊരു ...

കളത്തിന് പുറത്ത് അമ്പാട്ടി റായുഡുവിന്റെ രാഷ്‌ട്രീയ കളി; വൈ.എസ്.ആറിൽ നിന്ന് രാജിവച്ച മുൻ ഇന്ത്യൻ താരം പവൻ കല്യാണിനെ കണ്ടു

ജ​ഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺ​ഗ്രസിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് രാജി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുക്കുന്നതായി പറഞ്ഞ മുൻ ഇന്ത്യൻ താരം പുതിയ പാർട്ടിലേക്ക് ചേക്കേറുന്നു. പവൻ ...

ചേർന്നിട്ട് ഒരാഴ്ച മാത്രം, വൈഎസ്ആർ കോൺഗ്രസിൽ നിന്നും രാജി വെയ്‌ക്കാൻ അംബാട്ടി റായിഡു; രാഷ്‌ട്രീയത്തിൽ നിന്ന് ഇടവേള എടുക്കുന്നുവെന്നും മുൻ ഇന്ത്യൻ താരം

മുൻ ഇന്ത്യൻ താരം അംബാട്ടി റായിഡു വൈ എസ് ആർ കോൺഗ്രസ് വിട്ടു. പാർട്ടിയിൽ അംഗത്വമെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് നിർണായക തീരുമാനം. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് വൈഎസ്ആർ കോൺഗ്രസ് ...