‘രണ്ട് മക്കളും ഒരു വയസുള്ളപ്പോൾ മുതൽ വിളക്കെടുക്കുന്നതാണ്’; പതിവ് തെറ്റിക്കാതെ ചമയവിളക്കിനെത്തി അമ്പിളിദേവിയും കുടുംബവും
അഭീഷ്ടകാര്യ സിദ്ധിക്കായി പുരുഷന്മാർ സ്ത്രീയായി വേഷം കെട്ടി ചമയവിളക്ക് എടുക്കുന്ന ഉത്സവരാത്രി.. ഏറെ പ്രസിദ്ധമാണ് കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ഈ അത്യപൂർവ്വ ഉത്സവം. കൊല്ലം ചവറയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്ര ...


