Amebic Meningoencephalitis - Janam TV
Friday, November 7 2025

Amebic Meningoencephalitis

അമീബിക് മസ്തിഷ്ക ജ്വരം; വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ പഠനം തുടങ്ങി

കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ ഫീല്‍ഡ് തല പഠനം തുടങ്ങി. ആരോഗ്യ വകുപ്പും ഇന്ത്യൻ കൗൺസിൽ ...

താമരശ്ശേരിയിലെ 9 വയസ്സുകാരിയുടെ മരണം; അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: താമരശ്ശേരിയിലെ 9 വയസ്സുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ...

പാലക്കാട്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് പാലക്കാട്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പില്‍ സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചാം തിയതി ഇയാളെ ...

തിരുവന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: പാറശ്ശാല സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു: ഒരാഴ്ചക്കിടെ സംസ്ഥാനത്ത് 10 പേർക്ക് രോഗം

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. തിരുവന്തപുരം പാറശ്ശാല സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു RCC യിൽ ചികിത്സയിലുള്ള ആളിനാണ് രോഗം ഉണ്ടെന്നു സ്ഥിരീകരിച്ചത്. ഇതോടെ ...

മലപ്പുറം സ്വദേശിനി ബാലികയ്‌ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: മലപ്പുറം സ്വദേശിനി ആറുവയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ ...

മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം: താഴെക്കോട് സദേശിയായ 13 കാരനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. താഴെക്കോട് സദേശിയായ 13 കാരനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ...

അമീബിക് മസ്തിഷ്ക ജ്വരം; റഹീമിനോപ്പം ജോലി ചെയ്തിരുന്ന മറ്റൊരാളും സാമാന ലക്ഷണങ്ങളോടെ  മരണപ്പെട്ടു; കോട്ടയം സ്വദേശിയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞാഴ്ച

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച  റഹീം ജോലി ചെയ്തിരുന്ന ഹോട്ടലിലുള്ള മറ്റൊരാളും സമാന ലക്ഷണത്തോടെ മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് റഹീമിൻറെ സഹപ്രവർത്തകനായ കോട്ടയം ...

തിരുവനന്തപുരത്ത് കൗമാരക്കാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17 വയസ്സുള്ള കുട്ടിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗബാധിതനായ കുട്ടിയിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ...

സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് : സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിനിയായ 10 വയസുകാരിക്കും,രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പന്തിരങ്കാവ് സ്വദേശിനിയായ 43 കാരിക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പന്തിരങ്കാവ് സ്വദേശിനിയായ 43 കാരിക്കാണ് രോ​ഗബാധ കണ്ടെത്തിയത്. യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ...

അമീബിക് മസ്തിഷ്ക ജ്വരം: അതീവ ജാഗ്രതയിൽ കോഴിക്കോട് ജില്ല: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും

കോഴിക്കോട് : രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ കോഴിക്കോട് ജില്ല . ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും ...

24 ദിവസം നീണ്ട ചികിത്സ; കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാലുവയസുകാരന് രോ​ഗമുക്തി: രോ​ഗം പടരാനുള്ള കാരണം അന്വേഷിക്കുമെന്ന് ആരോ​ഗ്യമന്ത്രി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി രോ​ഗം ഭേദമായി ആശുപത്രി വിട്ടു. നാലുവയസുകാരനാണ് രോ​ഗ മുക്തി നേടിയത്. 24 ദിവസം ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരന്

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടന്ന പിസിആർ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ ...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച രണ്ട് കുട്ടികൾ ചികിത്സയിൽ; മൂന്നര വയസുകാരൻ വെന്റിലേറ്ററിൽ: അന്തിമ പരിശോനാ ഫലം ഇന്ന് വരാൻ സാധ്യത

കോഴിക്കോട്: പ്രാഥമിക പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരമെന്ന് തെളിഞ്ഞ രണ്ടു കുട്ടികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഇതിൽ കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരൻ വെന്റിലേറ്ററിലാണ് തുടരുന്നത്. ...

വീണ്ടും ജീവനെടുത്ത് അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ചികിത്സയിലിരുന്ന 12 വയസുകാരൻ മരിച്ചു

കോഴിക്കോട്: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ രോഗം സ്ഥിരീകരിച്ച 12 വയസുകാരനാണ് മരിച്ചത്. രാമനാട്ടുകര ഫറോക് ...

വാട്ടര്‍ തീം പാര്‍ക്കുകളിലും സ്വിമ്മിംഗ് പൂളുകളിലും വെള്ളം ക്ലോറിനേറ്റ് ചെയ്യണം: അമീബിക്ക് മസ്തിഷ്കജ്വരം: പ്രത്യേക മാർഗരേഖ പുറത്തിറക്കും;ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും ...