ഗീർ ഭവാനി ദുർഗ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിച്ച് അമിത് ഷാ; ശ്രീനഗറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
ശ്രീനഗർ: ഗന്ദർബാലിലെ ഗീർ ഭവാനി ദുർഗ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോടൊപ്പമായിരുന്നു അമിത് ഷാ ക്ഷേത്ര ദർശനത്തിനെത്തിയത്. ...



