Amitabh Kant - Janam TV
Wednesday, July 16 2025

Amitabh Kant

45 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തോട് വിടപറഞ്ഞ് അമിതാഭ് കാന്ത്; വികസിത ഭാരതത്തിനായി പ്രവര്‍ത്തനം തുടരും, കേരളത്തെയും ഓര്‍ത്തെടുത്ത് വിരമിക്കല്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ജി20 ഷെര്‍പ്പ സ്ഥാനം രാജിവെച്ച് അമിതാഭ് കാന്ത്. 45 വര്‍ഷത്തെ സമര്‍പ്പിതമായ സര്‍ക്കാര്‍ സേവനത്തിന് ശേഷം ഒരു പുതിയ യാത്രക്ക് തുടക്കമിടുകയാണെന്ന് മുന്‍ നിതി ...

2047 ല്‍ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് അമിതാഭ് കാന്ത്; ജനസംഖ്യയുടെ ചെറുപ്പം കരുത്താകും

ന്യൂഡെല്‍ഹി: 2047 ഓടെ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് ജി20 ഷെര്‍പ്പയും മുന്‍ നിതി ആയോഗ് സിഇഒയുമായ അമിതാഭ് കാന്ത്. ഇന്ത്യയുടെ ഏറ്റവും വലിയ ...

ഷി ജിൻ പിംഗ് പങ്കെടുക്കാതിരുന്നതാണ് ജി20യിലെ മികച്ച കാര്യം: അമിതാഭ് കാന്ത്

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡിന്റ് പങ്കെടുക്കാത്തത് നല്ല കാര്യമാണെന്ന് ജി20 ഷെർപ്പ അമിതാഭ് കാന്ത്. ജി20യിൽ ഷി ജിൻ പിംഗ് ഒഴിവാക്കുകയായിരുന്നോ എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ ...

ലോകം കയ്യടിക്കുന്ന സമവായത്തിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ; പൂർണ ഐക്യം കൈവരിക്കാനായി നടത്തിയത് 200 മണിക്കൂറുകൾ വരെ നീണ്ട ചർച്ചകൾ; ജി20 ഷെർപ്പയെ അഭിനന്ദിച്ച് ശശി തരൂർ

ജി20 നയപ്രഖ്യാപനത്തിൽ ഇന്ത്യ 100 ശതമാനം സമവായം കൈവരിച്ചതായി ജി20 ഷെർപ്പ അറിയിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്. ചർച്ചകളിൽ സമവായം കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ...

മാറ്റങ്ങളെ ഇന്ത്യ അവസരമാക്കി; ലക്ഷ്യം വെയ്‌ക്കുന്നകത് ഗ്ലോബൽ സൗത്ത്: അഭിതാഭ് കാന്ത്

ന്യൂഡൽഹി: ലോകത്തിന്റെ മാറ്റങ്ങളെ ഇന്ത്യ അവസരങ്ങളായി ഉപയോഗിക്കുന്നതെന്ന് എന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അമിതാഭ് കാന്ത്. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച കോൺക്ലേവിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ...