45 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തോട് വിടപറഞ്ഞ് അമിതാഭ് കാന്ത്; വികസിത ഭാരതത്തിനായി പ്രവര്‍ത്തനം തുടരും, കേരളത്തെയും ഓര്‍ത്തെടുത്ത് വിരമിക്കല്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

45 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തോട് വിടപറഞ്ഞ് അമിതാഭ് കാന്ത്; വികസിത ഭാരതത്തിനായി പ്രവര്‍ത്തനം തുടരും, കേരളത്തെയും ഓര്‍ത്തെടുത്ത് വിരമിക്കല്‍

ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും പുരോഗതിക്കും സംഭാവന നല്‍കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രിയോട് കാന്ത് നന്ദി പറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2025, 04:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ജി20 ഷെര്‍പ്പ സ്ഥാനം രാജിവെച്ച് അമിതാഭ് കാന്ത്. 45 വര്‍ഷത്തെ സമര്‍പ്പിതമായ സര്‍ക്കാര്‍ സേവനത്തിന് ശേഷം ഒരു പുതിയ യാത്രക്ക് തുടക്കമിടുകയാണെന്ന് മുന്‍ നിതി ആയോഗ് സിഇഒയായ കാന്ത് പറഞ്ഞു.

‘എന്റെ പുതിയ യാത്ര: 45 വര്‍ഷത്തെ സമര്‍പ്പിത സര്‍ക്കാര്‍ സേവനത്തിന് ശേഷം, പുതിയ അവസരങ്ങള്‍ സ്വീകരിക്കാനും ജീവിതത്തില്‍ മുന്നോട്ട് പോകാനും ഞാന്‍ തീരുമാനിച്ചു,’ അദ്ദേഹം എക്‌സില്‍ എഴുതി.

ജി20 ഷെര്‍പ്പ സ്ഥാനത്തു നിന്നുള്ള രാജി സ്വീകരിച്ചതിനും നിരവധി വികസന സംരംഭങ്ങള്‍ നയിക്കാനും ഇന്ത്യയുടെ വളര്‍ച്ചയ്‌ക്കും വികസനത്തിനും പുരോഗതിക്കും സംഭാവന നല്‍കാനും അവസരം നല്‍കിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അമിതാഭ് കാന്ത് നന്ദി പറഞ്ഞു.

ഭാവി പദ്ധതി

‘സ്വതന്ത്ര സംരംഭം, സ്റ്റാര്‍ട്ടപ്പുകള്‍, തിങ്ക് ടാങ്കുകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് സൗകര്യമൊരുക്കുകയും പിന്തുണയ്‌ക്കുകയും ചെയ്തുകൊണ്ട് വികസിത് ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തന യാത്രയില്‍ സംഭാവന നല്‍കാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി,’ അദ്ദേഹം എക്‌സില്‍ കൂട്ടിച്ചേര്‍ത്തു.

തുടക്കം ‘ദൈവത്തിന്റെ സ്വന്തം നാട്ടി’ല്‍

‘എന്റെ യാത്ര കേരളത്തില്‍ നിന്നാണ് ആരംഭിച്ചത്, അവിടെയാണ് ഞാന്‍ അടിസ്ഥാന വികസനത്തിന്റെ മൂല്യം പഠിച്ചത്. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന കാമ്പെയ്ന്‍ മുതല്‍ മാനാഞ്ചിറ മൈതാനം പുനരുജ്ജീവിപ്പിച്ച് കോഴിക്കോട് നഗരത്തെ പുനരുദ്ധരിക്കല്‍, വിശാലമായ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യല്‍, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കല്‍, മത്സ്യബന്ധന സമൂഹവുമായി അടുത്ത് പ്രവര്‍ത്തിക്കല്‍ എന്നിവയടക്കം അനുഭവങ്ങളാണ് എന്റെ കരിയറിനെ രൂപപ്പെടുത്തിയത്,’ അദ്ദേഹം പറഞ്ഞു.

നയങ്ങളുടെ നടത്തിപ്പുകാരന്‍

പിന്നീട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ കാമ്പെയ്‌നും ആരംഭിച്ചത് കാന്തിന്റെ കാലത്താണ്. നിതി ആയോഗില്‍ അദ്ദേഹം ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ് പദ്ധതി (പിഎല്‍ഐ), അടല്‍ ഇന്നൊവേഷന്‍ മിഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ എന്നിവയിലൂടെ നയ പരിഷ്‌കാരങ്ങള്‍ നട
പ്പാക്കാന്‍ നേതൃത്വം നല്‍കി. വ്യാവസായിക നയ, പ്രോല്‍സാഹന വകുപ്പിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കവെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പ്രധാന സംരംഭങ്ങള്‍ക്കും കാന്ത് നേതൃത്വം നല്‍കി.

Tags: niti ayogincredible indiaAmitabh KantG20 sherpagod's own country
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies