വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിച്ചുനോക്കൂ; മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും
ഔഷധഗുണങ്ങളാൽ സമ്പന്നമായ നെല്ലിക്കയുടെ പ്രാധാന്യം പുരാതനകാലം മുതൽക്കെ കേട്ടുകേൾവിയുള്ളതാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ അസാധ്യമായ പ്രതിരോധ ശേഷി പ്രദാനം ചെയ്യാൻ നെല്ലിക്കയ്ക്ക് കഴിയും. അമ്‌ള എന്നും അറിയപ്പെടുന്ന ...



