വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിച്ചുനോക്കൂ; മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിച്ചുനോക്കൂ; മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 07:50 pm IST
FacebookTwitterWhatsAppTelegram

ഔഷധഗുണങ്ങളാൽ സമ്പന്നമായ നെല്ലിക്കയുടെ പ്രാധാന്യം പുരാതനകാലം മുതൽക്കെ കേട്ടുകേൾവിയുള്ളതാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ അസാധ്യമായ പ്രതിരോധ ശേഷി പ്രദാനം ചെയ്യാൻ നെല്ലിക്കയ്‌ക്ക് കഴിയും. അമ്‌ള എന്നും അറിയപ്പെടുന്ന നെല്ലിക്കയെ ഇന്ത്യൻ ഗൂസ്‌ബെറി എന്നാണ് വിദേശരാജ്യങ്ങളിൽ വിളിക്കുന്നത്. വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിച്ചാലും ഗുണങ്ങൾ നിരവധിയാണ്..

വിറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് അകറ്റാൻ ശരീരത്തെ സഹായിക്കുന്നു. വെറുംവയറ്റിൽ നെല്ലിക ജ്യൂസ് കുടിക്കുമ്പോൾ ശരീരത്തിലെ മെറ്റബോളിസം വർദ്ധിക്കുന്നു. കൂടാതെ പോഷകങ്ങൾ പെട്ടെന്ന് ആഗിരണം ചെയ്യാൻ ശരീരത്തെ പാകപ്പെടുത്തും. ഇതുവഴി ആരോഗ്യമുള്ള ശരീരം ലഭിക്കുകയും അമിത വണ്ണം കുറയുകയും ചെയ്യും.

ശരീരത്തെ ശുദ്ധീകരിക്കാൻ നെല്ലിക്ക ജ്യൂസിന് കഴിയും. വെറുംവയറ്റിൽ ജ്യൂസ് കുടിക്കുമ്പോൾ അത് ദഹനവ്യവസ്ഥയെ സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ഇതുവഴി കുടലിന്റെ ആരോഗ്യം വർദ്ധിക്കുന്നു. ആമാശയത്തിലും കുടലിലും അടിഞ്ഞുകൂടിയ ദോഷകരമായ വസ്തുക്കൾ മാറ്റാനും നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ്. പതിവായി ജ്യൂസ് കുടിച്ചാൽ സ്ഥിരം ദഹനപ്രശ്‌നങ്ങളായ അസിഡിറ്റി, വയറുവേദന, ദഹനക്കേട് എന്നിവയെ ഇല്ലാതാക്കാനും കഴിയും.

പ്രമേഹമുണ്ടെങ്കിൽ അത്തരക്കാരുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് ഗുണം ചെയ്യും. ആരോഗ്യമുള്ളതും തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമ്മത്തിന് നെല്ലിക്ക ജ്യൂസ് സഹായിക്കും. ഒപ്പം മുടിയുടെ ആരോഗ്യത്തിനും ജ്യൂസ് അത്യുത്തമമാണ്. മുടിക്കൊഴിച്ചിലിനെ നിയന്ത്രിച്ച് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.

Tags: GooseberryAmla JuiceHealth benefitsSUBempty stomach
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies