ആദ്യം കയ്ക്കും പിന്നെ മധുരിക്കും നെല്ലിക്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും നെല്ലിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 01:05 pm IST
Facebook
Twitter
WhatsAppTelegram

സംസ്‌കൃതത്തിൽ അമലാക്കി എന്നറിയപ്പെടുന്ന നെല്ലിക്ക ആയുർവേദ ഔഷധങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് . ഇന്ത്യ , തെക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഫലം കൂടിയാണ് നെല്ലിക്ക .

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഫലമായതിനാൽ നെല്ലിക്ക ദിനവും കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും , തൊണ്ട വേദനക്കും , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും , ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ് .

വിറ്റാമിൻ സി, എ, പോളിഫെനോൾസ്, ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നതിനാൽ , ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്ന വെളുത്ത രക്താണുക്കളെ കൂടുതലായി ഉത്പാദിപ്പിക്കുകയും , രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു .

നെല്ലിക്കയിൽ ക്രോമിയം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന കോശങ്ങളെ ഏകോപിപ്പിക്കുകയും തന്മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തക്ക ആവശ്യമുള്ള ഇൻസുലിൻ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു . ആയതിനാൽ തന്നെ പ്രമേഹരോഗികൾക്ക് പ്രമേഹത്തെ നിയന്ത്രണത്തിൽ നിർത്തുവാൻ സഹായിക്കുന്ന നല്ലൊരു ഔഷധമാണ് നെല്ലിക്ക.

നാരുകൾ ധാരാളം അടങ്ങിയിരിക്കുന്ന ഫലമായതിനാൽ ദഹനപ്രക്രിയ സുഗമമാക്കുകയും , മലബന്ധം പോലുള്ള അവസ്ഥകൾ ഉണ്ടാവാതെ നോക്കുകയും ചെയ്യുന്നു .

മുടിയിഴകൾക്ക് ബലം പകരുന്ന കരോട്ടീൻ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നതിനാൽ , മുടിയിൽ തേക്കാനുള്ള എണ്ണയിൽ നെല്ലിക്ക പൊടിച്ചു ചേർത്തുപയോഗിക്കുന്നത് മുടിയുടെ വേരുകൾക്ക് ബലം നൽകുകയും , മുടി കൊഴിച്ചിൽ ഇല്ലാതാക്കി ഇടതൂർന്ന മുടി പ്രധാനം ചെയ്യുകയും ചെയ്യും .

നെല്ലിക്ക പതിവായി കഴിക്കുന്നത് ആരോഗ്യകരവും തിളക്കവുമുള്ള ചർമ്മം പ്രധാനം ചെയ്യുകയും , കാഴ്ച ശക്തി മെച്ചപ്പെടുത്തുകയും ചെയ്യും .വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് , കഴിക്കുന്ന ഭകഷണത്തിൽ നിന്ന് ശരീരത്തിന് ആവശ്യമുള്ള കാൽസ്യം വലിച്ചെടുക്കാൻ സഹായിക്കുകയും തന്മൂലം എല്ലുകൾക്ക് ബലം പ്രധാനം ചെയ്യുകയും ചെയ്യും .

Tags: GooseberryAmlaAmla Juice
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies