Ammathottil - Janam TV

Ammathottil

മറിയമോ…മേരിയോ..; ക്രിസ്മസ് ​ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അതിഥി; മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിന് പേര് തേടി ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥിയെത്തി. പുലർ‌ച്ചെ 5.30-നാണ് തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലിൽ അലാം മുഴങ്ങിയത്. മൂന്ന് ദിവസം മാത്രം പ്രായമുള്ള ...

നവരാത്രിയിൽ മണിമുഴക്കി അവൾ എത്തി; നവമി അമ്മത്തൊട്ടിലിലെ പുതിയ അതിഥി

തിരുവനന്തപുരം: നവരാത്രി ദിനത്തിൽ തിരുവനന്തപുരം അമ്മത്തൊട്ടലിൽ പുതിയ അതിഥി എത്തി. പെൺകുഞ്ഞിന് 'നവമി'യെന്ന് പേരിട്ടതായി അധികൃതർ അറിയിച്ചു. പുലർച്ചെയാണ് പുതിയ അതിഥിയുടെ വരവറിയിച്ച് മണിമുഴങ്ങിയത്. ദിവസങ്ങൾ മാത്രം ...

തിരുവോണത്തിന് ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി; ലഭിച്ചത് ആൺകുഞ്ഞിനെ

പത്തനംതിട്ട: തിരുവോണത്തിന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി. ഒരാഴ്ച പ്രായമുളള ആൺകുഞ്ഞിനെയാണ് രാവിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്. രാവിലെ ആറരയോടെയാണ് അലാറം അടിച്ചത്. ജീവനക്കാരെത്തി നോക്കിയപ്പോഴാണ് ...

അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്തെന്ന കേസ്; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്; പരാതിയുമായി കുഞ്ഞിന്റെ അമ്മ

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്ത സംഭവത്തിൽ കേസ് എഴുതി തളളി പൊലീസ്. തന്റെ വ്യാജ ഒപ്പിട്ട് സമ്മതപത്രം തയ്യാറാക്കിയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതെന്ന കുട്ടിയുടെ അമ്മയായ അനുപമയുടെ ...

അമ്മത്തൊട്ടിലിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

കോട്ടയം: അമ്മത്തൊട്ടിലിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. ...

അമ്മത്തൊട്ടിലിലേക്ക് 589-ാമത്തെ കുട്ടി; പേര് ‘ജവഹർ’

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലിൽ നവംബർ മാസത്തിൽ രണ്ടാമത്തെ കുഞ്ഞും എത്തി. ഒരു ദിവസം മാത്രം പ്രായവും രണ്ട് കിലോഗ്രാം ഭാരവുമുള്ള ...