ammunition - Janam TV
Friday, November 7 2025

ammunition

ഓപ്പറേഷൻ സിന്ദൂർ എഫക്ട്! പ്രതിരോധത്തിന് ഊന്നൽ; ബജറ്റിൽ 50,000 കോടി രൂപ വകയിരുത്തിയേക്കും

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനുശേഷം പ്രതിരോധ ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും നവീന സാങ്കേതികവിദ്യയും വാങ്ങുന്നതിനായി സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി രൂപ ...

ഛത്തീസ്​ഗഢിൽ വീണ്ടും ഏറ്റുമുട്ടൽ; വനിത മാവോയിസ്റ്റിനെ വധിച്ച് സുരക്ഷസേന

റായ്പൂർ: ഏറ്റുമുട്ടലിൽ വനിത മാവോസ്റ്റിനെ വധിച്ച് സുരക്ഷ സേന. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോസ്റ്റിനെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ വധിച്ചത്. ദന്തേവാഡയിലായിരുന്നു ഏറ്റുമുട്ടൽ. സ്ഥലത്ത് നിന്ന് ...

കശ്മീരിലെ കത്വയിൽ വീണ്ടും വെടിവെയ്പ്; തെരച്ചിലിനിടെ ഭീകരർ വെടിയുതിർത്തു; പ്രദേശം വളഞ്ഞ് സൈന്യം

കത്വ: ജമ്മുകശ്മീരിലെ കത്വയിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കി സുരക്ഷാ സേന. പരിശോധനയ്ക്കിടെ ഭീകരർ വീണ്ടും സേനയ്ക്ക് നേരെ വെടിയുതിർത്തു. നിലവിൽ സൈന്യം ഭീകരർ ഒളിച്ചിരിക്കുന്ന ...

ദുബായിൽ നിന്നും ഡൽഹിയിലെത്തി; എയർ ഇന്ത്യ വിമാനം ശുചീകരിക്കുന്നതിനിടെ ലഭിച്ചത് വെടിയുണ്ടകൾ

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ ഉയരുന്ന ബോംബ് ഭീഷണികൾ തുടർക്കഥയാവുന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ...

വമ്പൻ ഓഫർ; മാലിന്യം വൃത്തിയാക്കാൻ സൂത്രവിദ്യ അറിയാമോ? എങ്കിൽ 50 ലക്ഷം രൂപ സമ്മാനം; പക്ഷെ അത്ര എളുപ്പമല്ല കാര്യങ്ങൾ

ബേൺ: തടാകങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ആയിരക്കണക്കിന് ടൺ ആയുധങ്ങൾ നീക്കം ചെയ്യാൻ മാർഗം തേടി സ്വിറ്റ്‌സർലൻഡ്. പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നവർക്ക് 50,000 ഫ്രാങ്ക് (ഏകദേശം 50 ലക്ഷം രൂപ) ...

പഞ്ചാബിൽ ആയുധ ശേഖരം പിടികൂടി ബിഎസ്എഫ്; കണ്ടെടുത്തവയിൽ പാക് നിർമിത വെടിക്കോപ്പുകളും

താൻ തരൺ : പഞ്ചാബിലെ താൻ തരൺ ജില്ലയിൽ വ്യാഴാഴ്ച നടത്തിയ തെരച്ചിലിൽ ആയുധ ശേഖരവും വെടിക്കോപ്പുകളും പിടികൂടി അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്). 4 പിസ്റ്റളുകളും ...

മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെ‌ടുത്ത് സൈന്യം; തിരച്ചിൽ പുരോ​ഗമിക്കുന്നു

ഇംഫാൽ: മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെത്തി സൈന്യം. ബിഷ്ണുപൂർ ജില്ലയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 9 എംഎം ...

പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ; വൻ മയക്കുമരുന്ന് ശേഖരവും സ്‌ഫോടക വസ്തുക്കളും പിടികൂടി സുരക്ഷാ സേന

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്. 7.5 കിലോഗ്രാം ഹെറോയിൻ, സ്‌ഫോടക വസ്തുക്കൾ, ആയുധങ്ങളും വെടിക്കോപ്പുകളും എന്നിവയാണ് ബിഎസ്എഫ് പാക് ഡ്രോണിൽ നിന്നും ...

പഞ്ചാബ് അതിർത്തിയിൽ വൻ ആയുധ വേട്ട; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സുരക്ഷാ സേന – Border Security Force Recovers Huge Cache Of Arms, Ammunition In Punjab

അമൃത്സർ: അതിർത്തിയിൽ വൻ ആയുധശേഖരം പിടികൂടി സുരക്ഷാ സേന. പഞ്ചാബ് അതിർത്തിയിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും അടങ്ങിയ ബാഗ് കണ്ടെടുത്തത്. 3 എകെ-47 റൈഫിളുകൾ, 6 എംപ്റ്റി ...

ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചു; ഒരാൾ അറസ്റ്റിൽ – Man arrested for possession of arms, ammunition in Kupwara

ജമ്മു: അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. കുപ്വാര സ്വദേശിയായ മുഹമ്മദ് ഷാഫി ഷെയ്ഖാണ് പിടിയിലായത്. പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലാണ് ഷാഫി ...