ഇതാണ് നുമ്മ പറഞ്ഞ വികസനം!! 22 കോടി ചെലവിൽ ആധുനിക സൗകര്യങ്ങൾ; അമൃത് ഭാരത് പദ്ധതിയുടെ ചിറകിൽ അടിമുടി മാറി വടകര റെയിൽവേ സ്റ്റേഷൻ
കോഴിക്കോട്: അമൃത് ഭാരത് പദ്ധതിയുടെ കീഴിൽ അടിമുടി മാറി വടകര റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന അമൃത്ഭാരത് പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ ...


