ഇതാണ് നുമ്മ പറഞ്ഞ വികസനം!! 22 കോടി ചെലവിൽ ആധുനിക സൗകര്യങ്ങൾ; അമൃത് ഭാരത് പദ്ധതിയുടെ ചിറകിൽ അടിമുടി മാറി വടകര റെയിൽവേ സ്റ്റേഷൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതാണ് നുമ്മ പറഞ്ഞ വികസനം!! 22 കോടി ചെലവിൽ ആധുനിക സൗകര്യങ്ങൾ; അമൃത് ഭാരത് പദ്ധതിയുടെ ചിറകിൽ അടിമുടി മാറി വടകര റെയിൽവേ സ്റ്റേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 05:51 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: അമൃത് ഭാരത് പദ്ധതിയുടെ കീഴിൽ അടിമുടി മാറി വടകര റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന അമൃത്ഭാരത് പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ സ്റ്റേഷനാണിത്. അവസാനവട്ട മിനുക്കുപണികൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും.

വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളാണ് സ്റ്റേഷനിൽ യാത്രക്കാരെ കാത്തിരിക്കുന്നത്. കേരളീയ ശൈലിയിലാണ് പ്രധാന കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേറി ചെല്ലുന്ന പ്രധാന പാതയുടെ ഇരുവശത്തും മദ്ധ്യത്തിലുമായി പൂന്തോട്ടമുണ്ട്. പുൽത്തകിടി വിരിച്ച ഭാ​ഗത്ത് ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന കെട്ടിടത്തിൽ വെർട്ടിക്കൽ ​ഗാർഡൻ, മനോഹരമായ ചുവർ ചിത്രങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

22 കോടി ചെലവഴിച്ചാണ് സ്റ്റേഷൻ നവീകരണം പൂർത്തിയാക്കിയത്. സിസ്പ്ലേ ബോർഡുകൾ, സിസിടിവികൾ, ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രങ്ങൾ, എല്ലാം പ്ലാറ്റ്ഫോമുകളിലും മേൽക്കൂരകൾ എന്നിവ ഇവിടെ സജജീകരിച്ചിട്ടുണ്ട്. കൂടാതെ പഴയ  ടിക്കറ്റ് കൗണ്ടറും പ്ലാറ്റ്ഫോമുകളുടെയും മോടികൂട്ടുകയും ചെയ്തു.

റോഡിന്റെ അവസാന ഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. 8,500 ചതുരശ്രയടിയാണ് വാഹന പാർക്കിം​ഗിന് മാത്രമായി  ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 20,000 ചതുരശ്രയടിയുള്ള പാർക്കിം​ഗ് ഏരിയ കൂടി നിർമിക്കും.

 

Tags: amrith bharthAmrit Bharat Station YojanaVadakara railway station
ShareTweetSendShare

More News from this section

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies