അധികാരികളുടെ കണ്ണെത്താതെ136 വർഷം; ഒടുവിൽ ഭിലായ് റെയിൽവേ സ്റ്റേഷന് ശാപമോക്ഷമേകി 'അമൃത് ഭാരത് സ്റ്റേഷൻ യോജന'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധികാരികളുടെ കണ്ണെത്താതെ136 വർഷം; ഒടുവിൽ ഭിലായ് റെയിൽവേ സ്റ്റേഷന് ശാപമോക്ഷമേകി ‘അമൃത് ഭാരത് സ്റ്റേഷൻ യോജന’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 03:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 136 വർഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ ഭിലായ് റെയിൽവേ സ്റ്റേഷനെ അടിമുടി മാറ്റി കേന്ദ്രസർക്കാർ. മോദി സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ യോജനയ്‌ക്ക് കീഴിലാണ് റെയിൽവേ സ്റ്റേഷൻ നവീകരിച്ചത്. ഛത്തീസ്‌ഗഡിലെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഭിലായ്. സംസ്ഥാനത്തെ മറ്റ് സ്റ്റേഷനുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഛത്തീസ്ഗഡിലെ ദുർഗ്‌ ജില്ലയിൽ 1888 ലാണ് ഭിലായ് സ്റ്റേഷൻ സ്ഥാപിതമാകുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുന്നേ നിലവിലുള്ള സ്റ്റേഷനിൽ 136 വർഷങ്ങൾക്കിടയിൽ കാര്യമായ നവീകരണങ്ങളോ നിർമ്മാണപ്രവർത്തനങ്ങളോ നടന്നിരുന്നില്ല. എന്നാൽ എല്ലാ ആധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തിയതിയാണ് അമൃത് ഭാരത് സ്റ്റേഷൻ യോജനയ്‌ക്ക് കീഴിൽ ഭിലായ് സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്. സ്റ്റേഷനും പരിസര പ്രദേശങ്ങളും വൃത്തിയാക്കി. യാത്രക്കാർക്കായി എസി, വെയിറ്റിംഗ് ഹാൾ, തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തി.

സ്റ്റേഷനുപുറത്ത് മോടി കൂട്ടാൻ ഒരു ഡമ്മി എൻജിൻ സ്ഥാപിച്ചിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറിന് സമീപം സ്ഥാപിച്ച ഡിസ്പ്ലേയിലൂടെ യാത്രക്കാർക്ക് സ്റ്റേഷന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അറിയാം. പാർക്കിംഗ് ക്രമീകരണങ്ങൾ, മെച്ചപ്പെട്ട ലൈറ്റിംഗ്, ടിക്കറ്റ് വാങ്ങുന്നതിനും ട്രെയിൻ വിവരങ്ങൾക്കും ഇ-എടിഎം മെഷീനുകൾ പോലുള്ള സൗകര്യങ്ങൾ. നവീകരിച്ച പ്രവേശന കവാടങ്ങൾ, ശൗചാലയങ്ങൾ, കുടിവെള്ളം, അധിക പ്ലാറ്റ്ഫോമുകൾ എന്നിങ്ങനെ സമഗ്രമായ വികസനമാണ് സ്റ്റേഷനിൽ നടപ്പാക്കിയിരിക്കുന്നത്.

Tags: ChhattisgarhrenovationBhilai Railway StationAmrit Bharat Station Yojana136 year old
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies