മഹാശിവരാത്രി; അവസാന അമൃത് സ്നാനത്തിനായി ഭക്തർ പ്രയാഗ്‌രാജിലേക്ക്, പ്രതീക്ഷിക്കുന്നത് ഒരു കോടി തീർത്ഥാടകരെ
ലക്നൗ: മഹാകുംഭമേളയുടെ അവസാന അമൃത് സ്നാനത്തിൽ പങ്കെടുക്കാൻ ഭക്തലക്ഷങ്ങൾ പ്രയാഗ്‌രാജിലേക്ക്. നാളെ ഒരു കോടി ഭക്തർ ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാജ്യത്തിന്റെ ...