Amrith Bharat Stations - Janam TV
Friday, November 7 2025

Amrith Bharat Stations

വടകരയ്‌ക്ക് ഇനി കേ​ര​ളീ​യ മുഖം; അമൃത് ഭാരത് പദ്ധതിയിൽ റെയിൽവേ സ്റ്റേഷൻ വികസനം അവസാന ഘട്ടത്തിൽ

വ​ട​ക​ര: റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമിട്ട് നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ അമൃത് ഭാരത് പദ്ധതി സംസ്ഥാനത്ത് ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണ്. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ക്കു​ന്ന വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ...

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി; അതിവേ​ഗം ബഹുദൂരം മുന്നേറി പാലക്കാട് ഡിവിഷൻ; 250 കോടി ചെലവിൽ നവീകരിക്കുന്നത് 16 സ്റ്റേഷനുകൾ

പാലക്കാട്: റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പാലക്കാട് ഡിവിഷനിൽ അതിവേ​ഗം പുരോ​ഗമിക്കുന്നു. 250 കോടി രൂപ ചെലവിൽ ...

അമൃത് ഭാരത് സ്റ്റേനുകളിൽ സംസ്കൃത ബോർഡുകൾ സ്ഥാപിക്കും; ഭാരതത്തിന്റെ സംസ്കാരത്തെ സംരക്ഷിക്കുന്നത് ലക്ഷ്യം

ന്യൂഡൽഹി: അമൃത് ഭാരത് സ്റ്റേനുകളിൽ സംസ്കൃത ബോർഡുകൾ സ്ഥാപിക്കാൻ റെയിൽവേ. പ്രാദേശിക ഭാഷകൾക്കും ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പമാകും സംസ്‌കൃത ബോർഡുകൾ സ്ഥാപിക്കുന്നത്. ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരികവും ഭാഷാ ചരിത്രത്തെ ...