അമൃത് ഭാരത് സ്റ്റേനുകളിൽ സംസ്കൃത ബോർഡുകൾ സ്ഥാപിക്കും; ഭാരതത്തിന്റെ സംസ്കാരത്തെ സംരക്ഷിക്കുന്നത് ലക്ഷ്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃത് ഭാരത് സ്റ്റേനുകളിൽ സംസ്കൃത ബോർഡുകൾ സ്ഥാപിക്കും; ഭാരതത്തിന്റെ സംസ്കാരത്തെ സംരക്ഷിക്കുന്നത് ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 07:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമൃത് ഭാരത് സ്റ്റേനുകളിൽ സംസ്കൃത ബോർഡുകൾ സ്ഥാപിക്കാൻ റെയിൽവേ. പ്രാദേശിക ഭാഷകൾക്കും ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പമാകും സംസ്‌കൃത ബോർഡുകൾ സ്ഥാപിക്കുന്നത്. ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരികവും ഭാഷാ ചരിത്രത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നീക്കമാണിതെന്ന് റെയിൽവേ പറഞ്ഞു.

സംസ്‌കൃതം ഉപയോഗിക്കുന്നത് പ്രതീകാത്മകമായല്ല രാജ്യത്തിന്റെ സംസ്കാരവും ഭാഷയും പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമാണെന്ന് റെയിൽവേ വ്യക്തമാക്കി. സംസ്‌കൃതം ഉൾപ്പെടുത്തുന്നത് ഇത് ആദ്യ സംഭവമല്ലെന്നും റെയിൽവേ കൂട്ടിച്ചേർത്തു.

41,000 കോടി മുതൽമുടക്കുള്ള വികസനം റെയിൽവേ സ്റ്റേഷനുകളുടെ സമഗ്രമായ മാറ്റത്തിന് ശ്രദ്ധ നൽകുന്നതാണ്. സ്‌റ്റേഷൻ ആക്‌സസ്, സർക്കുലേറ്റിംഗ് ഏരിയകൾ, വെയ്റ്റിംഗ് ഹാളുകൾ, റൂഫ്‌ടോപ്പ് പ്ലാസകൾ, ടോയ്‌ലറ്റുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, സൗജന്യ വൈ-ഫൈ, എന്നീവയ്‌ക്കാണ് ഇതുവഴി ലക്ഷ്യം വയ്‌ക്കുന്നത്.

ഡിജിറ്റൽ ഇന്ത്യ, ശുചിത്വ ഭാ​രതം എന്നീ സർക്കാർ പദ്ധതികളെ സംയോജിപ്പിക്കുന്നതാണ് വികസനം. അടിസ്ഥാനസൗകര്യ വികസനം സംരംഭത്തിന്റെ മേന്മകളായി ഉയർത്തിക്കാട്ടുന്നു. സ്റ്റേഷൻ വികസനത്തിനൊപ്പം മേൽപ്പാലങ്ങൾ, അണ്ടർ​ഗ്രൗണ്ട് പാതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമെന്നും റെയിൽവേ പറഞ്ഞു.

Tags: indian railwayAmrith Bharat Stations
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies