ജനകീയ ട്രെയിനിന് ഇനി ഉത്തരമലബാറിലും സ്റ്റോപ്പുകൾ; അമൃത് ഭാരത് എക്സ്പ്രസ് പയ്യന്നൂരിലും നിലേശ്വരത്തും കാഞ്ഞങ്ങാടും നിർത്തും
കണ്ണൂർ: സാധാരണക്കാരുടെ വന്ദേഭാരത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. ഇതോടെ കണ്ണൂരിനും കാസർഗോഡിനും ഇടയിൽ ട്രെയിൻ സ്റ്റോപ്പുകളുടെ ...




