അമുല്‍ പാല്‍ വില വര്‍ദ്ധിക്കുന്നു; ലിറ്ററിന് രണ്ട് രൂപ കൂടും; പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍
ഗാന്ധിനഗര്‍: രാജ്യത്തെ പ്രമുഖ ഡയറി ബ്രാന്‍ഡായ അമുല്‍ പാലിന്റെ വില വര്‍ദ്ധിപ്പിച്ചു. എല്ലാ വകഭേദങ്ങള്‍ക്കും ലിറ്ററിന് രണ്ട് രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ മെയ് 14 ...


