നിങ്ങളുടെ കാറുകള്‍ മോശം, ഹ്യൂണ്ടായ്‌യുടെ അടുത്തെത്തില്ലെന്ന് ട്വീറ്റ് : എന്നിട്ടും മൂന്ന് പതിറ്റാണ്ടായി ഞങ്ങൾ ഇവിടെയുണ്ടല്ലോയെന്ന് ആനന്ദ് മഹീന്ദ്ര
ന്യൂഡല്‍ഹി : മഹീന്ദ്ര കാറുകളെ വിമര്‍ശിച്ചുള്ള ട്വീറ്റിന് നേരിട്ട് മറുപടി നല്‍കി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കമ്പനി കാറുകളുടെ രൂപകല്പനകള്‍, ഗുണനിലവാരം, വിശ്വാസ്യത എന്നിവയെച്ചൊല്ലിയാണ് ...