ലോകത്തിലെ ആദ്യത്തെ ഫോർഡബിൾ ഡയമണ്ട് ഫ്രെയിം ഇ-ബൈക്ക് ഓടിച്ച് ആനന്ദ് മഹീന്ദ്ര; ഐഐടി മുംബൈയിലെ വിദ്യാർത്ഥികൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ആദ്യത്തെ ഫോർഡബിൾ ഡയമണ്ട് ഫ്രെയിം ഇ-ബൈക്ക് ഓടിച്ച് ആനന്ദ് മഹീന്ദ്ര; ഐഐടി മുംബൈയിലെ വിദ്യാർത്ഥികൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 05:22 pm IST
Facebook
Twitter
WhatsAppTelegram

സാങ്കേതികവിദ്യകളിലെ വൈവിധ്യങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും ലോകത്തിന്റെ മുന്നിൽ സന്തോഷത്തോടെ അറിയിക്കുന്നതിനും അവതരിപ്പിക്കുന്നതിനും മഹീന്ദ്രഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര എപ്പോഴും മുൻകൈ എടുക്കാറുണ്ട്. ഐഐടി ബോംബയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ച ഒരു സൈക്കിളിന്റെ സവിശേഷതകളാണ് അദ്ദേഹം ഇപ്പോൾ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. കാണുമ്പോൾ ഒരു സാധാരണ സൈക്കിൾ ആണെന്ന് തോന്നുമെങ്കിലും ഇത് വെറുമൊരു സൈക്കിൾ അല്ല. മടക്കി ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യത്തെ ഫോർഡബിൾ ഡയമണ്ട് ഫ്രെയിം ഇ- ബൈക്ക് ആണിത്.

”ഐഐടി മുംബൈയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ നമ്മെ വീണ്ടും അഭിമാനത്തിലെത്തിച്ചിരിക്കുന്നു. മടക്കി ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യത്തെ ഫോർഡബിൾ ഡയമണ്ട് ഫ്രെയിം ബൈക്ക് നിർമ്മിച്ചിരിക്കുകയാണ് അവർ. ഹോൺബാക്ക് എക്‌സ് 1 എന്ന് പേരിട്ടിരിക്കുന്ന ഈ ബൈക്ക് വിപണിയിലുള്ള മറ്റ് മടക്കാവുന്ന ബൈക്കുകളെക്കാൾ 35% കാര്യക്ഷമതയുള്ളതും അതിവേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നതുമാണ്. വിദ്യാർത്ഥികളുടെ ഈ സ്റ്റാർട്ടപ്പിൽ ഞാനും പങ്കാളിയായതായി നിങ്ങളെ അറിയിക്കുന്നു” – ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു.

തന്റെ ഓഫീസിന് ചുറ്റും സൈക്കിൾ ഓടിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചു. നിമിഷനേരം കൊണ്ട് നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിനും ചിത്രത്തിനും പ്രശംസയുമായി രംഗത്തെത്തിയത്. ഇത്തരത്തിലൊരു നൂതന സാങ്കേതികവിദ്യ നിർമ്മിച്ച ഐഐടി മുംബൈയിലെ വിദ്യാർത്ഥികൾക്കും പുതിയ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കാൻ മുൻകൈ എടുക്കുന്ന ആനന്ദ് മഹീന്ദ്രയെയും എക്‌സ് ഉപയോക്താക്കൾ അഭിനന്ദിച്ചു.

Tags: Anadh Maheendra
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies