കൊച്ചുമക്കളോടൊപ്പം കാറിൽ യാത്ര ചെയ്ത് മുകേഷ് അംബാനിയും നിത അംബാനിയും; മകന്റെ വിവാഹാഘോഷം കളറാക്കാൻ രസകരമായ വീഡിയോ പങ്കുവച്ച് ദമ്പതികൾ
അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീതിൽ താരങ്ങളായി മുകേഷ് അംബാനിയും നിതാ അംബാനിയും. ആഘോഷത്തിന്റെ ഭാഗമായി ഇരുവരുടെയും വളരെ രസകരമായ വീഡിയോ വേദിയിൽ ...


