ലാളിത്യം കൈവിടാതെ തലൈവർ, പരമ്പരാഗത ശൈലിയിൽ ആലിയയും ജാൻവിയും; താരങ്ങൾ അണിനിരന്ന ജാംനഗറിലെ പ്രിവെഡ്ഡിംഗ് ചടങ്ങുകൾ; ചിത്രങ്ങൾ കാണാം
മാർച്ച് 3 - ആനന്ദ് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിൻ്റെ മൂന്നാം ദിവസമായിരുന്നു . ഷാരൂഖ് ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, രജനീകാന്ത്, ...


