കത്ത് വിവാദം; അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം; ആനാവൂർ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തിയതിൽ അവ്യക്തത; മൊഴി നൽകിയെന്ന് ആനാവൂർ നാഗപ്പൻ; മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ലെന്നും പ്രതികരണം
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ ഉരുണ്ട് കളിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ ആനാവൂർ നാഗപ്പൻ. സംഭവത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയോ എന്ന മാദ്ധ്യമങ്ങളുടെ ...



