andhra - Janam TV
Wednesday, July 16 2025

andhra

സാമന്തക്കായി ക്ഷേത്രം നിർമിച്ചു.! തൊഴുത് പ്രാർത്ഥിച്ച് ആരാധകൻ, നടിയുടെ 38-ാം ജന്മദിനത്തിന് സമർപ്പണവും

ആന്ധ്രപ്രദേശിൽ തെന്നിന്ത്യൻ താരം സാമന്ത റുത്ത് പ്രഭുവിനായി ക്ഷേത്രം നിർമിച്ച് ആരാധകൻ. നടിയുടെ 38-ാം ജന്മദിനത്തിനാണ് സന്ദീപ് ക്ഷേത്രം തുറന്നത്. ഇവിടെ നടിയുടെ രണ്ടു പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ...

പൊടുന്നനെ ക്ലാസിൽ നിന്നിറങ്ങി നടന്നു! മൂന്നാം നിലയിൽ നിന്ന് ഒറ്റച്ചാട്ടം; ഭയാനക വീഡിയോ

ആന്ധ്രപ്രദേശിൽ സംഭവിച്ച ഒരു ആത്മഹത്യയുടെ ഭയപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അനന്ദപൂരിലെ നാരായണ കോളേജിലെ ഇന്റർ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് മൂന്നാം നിലയിൽ നിന്ന് ...

വിജയ് മർച്ചന്റ് ട്രോഫി; വെളിച്ചക്കുറവ് രക്ഷയായി; ആന്ധ്രയ്‌ക്കെതിരെ സമനിലയിൽ നാണക്കേട് ഒഴിവാക്കി കേരളം

ലക്‌നൗ: വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളവും ആന്ധ്രയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. 186 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ കേരളം, ഒരു വിക്കറ്റിന് നാല് റൺസെടുത്ത് ...

വിജയ് മർച്ചൻ്റ് ട്രോഫി: ആന്ധ്ര കൂറ്റൻ സ്കോറിലേക്ക്

ലഖ്നൗ : വിജയ് മെർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ ആന്ധ്രയ്ക്ക് ആറ് വിക്കറ്റ് നഷ്ടം. ആദ്യ ദിവസം കളി നിർത്തുമ്പോൾ ആന്ധ്ര ആറ് വിക്കറ്റ് നഷ്ടത്തിൽ 232 റൺസെന്ന ...

മുഷ്താഖ് അലിയിൽ മൂക്കും കുത്തി കേരളം; ആന്ധ്രയ്‌ക്കെതിരെ ദയനീയ തോൽവി

സയിദ് മുഷ്താഖ് അലി ട്രോഫിയി‌ൽ കേരളത്തിന്റെ വിജയ കുതിപ്പിന് തടയിട്ട് ആന്ധ്രാപ്രദേശ്. കേരളം ആദ്യ ഇന്നിം​ഗ്സിൽ 87ന് ഓൾഔട്ടായി. ടോസ് നേടിയ ആന്ധ്രാ നായകൻ റിക്കി ഭുയി ...

ക്ഷേത്രങ്ങളിൽ ഇനി അഹിന്ദുക്കൾക്ക് നിയമനമില്ല : ഭരണം വിശ്വാസികൾക്ക് മാത്രം ; നഷ്ടപ്പെട്ട ക്ഷേത്രഭൂമികൾ തിരികെപ്പിടിക്കും ; എൻ ചന്ദ്രബാബു നായിഡു

ഹൈദരാബാദ് : ക്ഷേത്ര സ്ഥാനങ്ങൾ സനാതന വിശ്വാസികൾക്ക് മാത്രമാണെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി .എൻ ചന്ദ്രബാബു നായിഡു. ഹിന്ദുമത എൻഡോവ്‌മെൻ്റ് വകുപ്പുമായി നടത്തിയ സുപ്രധാന യോഗത്തിൽ, സംസ്ഥാനത്തെ ...

അശ്ലീല സിനിമകളിൽ കണ്ടത് പുനരാവിഷ്കരിക്കാൻ ശ്രമിച്ചു; 8-വയസുകാരി കൊല്ലപ്പെട്ടത് വിദ്യാർത്ഥികളുടെ ക്രൂരതയ്‌ക്ക് ഇരയായി

ആന്ധ്രാപ്രദേശിൽ 8 വയസുകാരി കാെല്ലപ്പെട്ട സംഭവത്തിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് പൊലീസ്. നന്ദ്യാൽ ജില്ലയിലാണ് 12 ഉം 13 ഉം വയസുള്ള മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് പെൺകുട്ടിയെ ...

ഓരോ 20 വർഷത്തിലും വളരുന്ന നന്ദിപ്രതിമ ; കാക്കകള്‍ക്ക് കടന്നുചെല്ലാനാവാത്ത ക്ഷേത്രം

യെരമല്ല കുന്നുകളിലെ അത്യപൂര്‍വ കാഴ്ചയാണ് യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം. ആന്ധ്രാപ്രദേശിലെ നന്ദ്യാലിൽ പതിനഞ്ചാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ സംഗമ രാജവംശത്തിലെ രാജാവായിരുന്ന ബുക്കരായ നിര്‍മ്മിച്ചതാണ് ഈ ...

ദയവായി താഴെയിറങ്ങൂ; നിങ്ങളുടെ ജീവൻ വളരെ വിലപ്പെട്ടത്; പ്രസം​​ഗം കാണാൻ ലൈറ്റ് ടവറിൽ കയറിയ യുവാക്കളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

ആന്ധ്രയിലെ മഹാറാലിക്കിടെ ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസം​ഗം കാണാൻ ലൈറ്റ് ടവറിന് മുകളിൽ ജനങ്ങൾ വലിഞ്ഞു കയറിയതോടെയാണ് പ്രധാനമന്ത്രി ഇടപെട്ടത്. പവൻ കല്യാണിന്റെ ജനസേന ...

ലോക്സഭ തിരഞ്ഞെടുപ്പ്; ആന്ധ്രയിൽ സീറ്റ് വിഭജനം പൂർത്തിയാക്കി ടിഡിപി-ബിജെപി സഖ്യം

ലോക്സഭ തിരഞ്ഞെടുപ്പിൽ ആന്ധ്രയിലെ സീറ്റ് വിഭജനത്തിൽ ധാരണയായി. ചന്ദ്രബാബു നയിഡു നയിക്കുന്ന തെലുങ്ക് ദേശം പാർട്ടി(ടിഡിപി), പവൻ കല്യാണിന്റെ ജനസേന പാർട്ടി(ജെഎസ്പി) എന്നിവർക്കൊപ്പം സഹകരിച്ചാണ് ബിജെപി ലോക്സഭ ...

ഇനിയൊരിക്കലും കളിക്കില്ല..! പൊട്ടിത്തെറിച്ച് ഇന്ത്യൻ താരം;​ ഗുരുതര വെളിപ്പെടുത്തൽ

രഞ്ജി ട്രോഫിക്കിടെ ആന്ധ്രപ്രദേശിനെതിരെ ​ഗുരുതര ആരോപണവുമായി ഇന്ത്യൻ താരം ഹനുമ വിഹാരി. നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് താരം പരസ്യമാക്കിയത്. ബം​ഗാളിനെതിരെ ജയിച്ചുകൊണ്ടാണ് രഞ്ജി സീസണ് ...

വൈ.എസ് ശർമ്മിള കോൺ​ഗ്രസിലേക്ക് ; കളംമാറ്റം തിരഞ്ഞെടുപ്പിന് പിന്നാലെ

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപക പ്രസിഡന്റുമായ വൈ.എസ്.ശർമ്മിള കോൺ​ഗ്രസിലേക്ക്. തെലങ്കാനയിലെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ശർമ്മിളയുടെ കളംമാറ്റം. ...

വീണ്ടും അതിർത്തികൾ താണ്ടിയൊരു ഫേസ്ബുക്ക് പ്രണയം! ശ്രീലങ്കൻ യുവതിയെ താലി ചാർത്തി ആന്ധ്രാ യുവാവ്, ഇനി ഇന്ത്യയിൽ നിന്ന് മടങ്ങില്ലെന്ന് യുവതി

വിജയവാഡ; വീണ്ടും അതിർത്തി കടന്നൊരു ഫേസ്ബുക്ക് പ്രണയം കൂടി വിവാഹത്തിലെത്തി. ശ്രീലങ്കൻ യുവതി ശിവകുമാരി വിഗ്നേശ്വരിയാണ്(25) ഫേസ്ബുക്ക് കാമുകനെ വിവാഹം കഴിക്കാൻ മൈലുകൾ താണ്ടി ഇന്ത്യയിലെത്തിയത്. ആറുവർഷമായി ...

മുന്‍ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീല്‍ ആസ്വദിച്ച് കണ്ടു, ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ

വിജയവാഡ; മുന്‍ഭാര്യയുടെ ഇനസ്റ്റ്ഗ്രാം റീല്‍സ് വീഡിയോകള്‍ കണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ. ആഡ്രയിലെ വിജയവാഡയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊട്ട ആനന്ദ് ബാബു(26) എന്ന ...

Man Kills Daughter,

ആന്ധ്രാപ്രദേശിൽ ദുരഭിമാനക്കൊല: വിവാഹേതര ബന്ധത്തിന്റെ പേരിൽ മകളെ കൊന്ന് ശരീരം രണ്ട് ഭാഗങ്ങളായി വെട്ടി കുഴിച്ചിട്ടു : പിതാവ് പിടിയിൽ

  അമരാവതി : ആന്ധ്രാപ്രദേശിൽ ദുരഭിമാനക്കൊല. വിവാഹേതര ബന്ധത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്തി ശരീരം രണ്ട് ഭാഗങ്ങളായി വെട്ടി വനമേഖലയിൽ സംസ്കരിച്ച പിതാവ് അറസ്റ്റിൽ. ദേവേന്ദർ റെഡ്ഡിയാണ് ...

ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി വൈഎസ് ശർമിള അറസ്റ്റിൽ; വാഹനം ക്രെയിനുപയോഗിച്ച് തൂക്കിയെടുത്ത് പോലീസ്; സംഭവം കെസിആറിനെതിരായ പ്രതിഷേധ റാലിക്കിടെ..

ഹൈദരാബാദ്: വൈഎസ്ആർ തെലങ്കാന പാർട്ടി പ്രസിഡന്റ് വൈഎസ് ശർമിള അറസ്റ്റിൽ. പോലീസിന്റെ കൃത്യനിർവഹണത്തെ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയാണ് ...

ആന്ധ്രാപ്രദേശിലെ മുസ്ലീം ജീവനക്കാർക്ക് ദിവസേന 1 മണിക്കൂർ അവധി : മുസ്ലീം പ്രീണനവുമായി ജഗൻ മോഹൻ റെഡ്ഡി , കെജ്രിവാൾ പിൻവാങ്ങിയത് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

അമരാവതി : ആന്ധ്രാപ്രദേശിലെ മുസ്ലീം ജീവനക്കാർക്ക് റംസാൻ മാസത്തിൽ ദിവസേന 1 മണിക്കൂർ അവധി നൽകി ജഗൻ മോഹൻ റെഡ്ഡി സർക്കാർ.ഏപ്രിൽ 3 മുതൽ മെയ് വരെയുള്ള ...

ആന്ധ്രയിൽ ഭൂമി തട്ടിയെടുത്ത അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷ വിധിച്ച ആന്ധ്ര ഹൈക്കോടതി

അമരാവതി: സംസ്ഥാനത്തെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ ജയിൽ ശിക്ഷ വിധിച്ചു. ആന്ധ്ര ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ കൂടാതെ ഇവർക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. 2015 ൽ ...

ഒളിമ്പിക്‌സിലെ മെഡൽ നേട്ടം; പി.വി സിന്ധുവിന് സംസ്ഥാനത്തിന്റെ ആദരം; 30 ലക്ഷം പാരിതോഷികം നൽകും

അമരാവതി: ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി.സിന്ധുവിനെ അനുമോദിച്ച് ആന്ധ്ര സർക്കാർ. തുടർച്ചയായി രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേടിയ സിന്ധുവിന് ആന്ധ്ര സർക്കാർ 30 ലക്ഷം രൂപ പാരിതോഷികം ...

ഹിന്ദു പിന്നോക്കക്കാരുടെ പേരിൽ പണം തട്ടുന്ന പാസ്റ്റർമാർക്കെതിരെ കർശന നടപടി വേണം : നിർദ്ദേശവുമായി മോദിസർക്കാർ

ന്യൂഡൽഹി : ഹിന്ദു പട്ടികജാതി , ഒബിസി ജാതി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ദുരന്ത നിവാരണ ഫണ്ടിന്റെ കീഴിൽ ഓണറേറിയം സ്വീകരിച്ച ക്രിസ്ത്യൻ പാസ്റ്റർമാർക്കെതിരെ നടപടിയെടുക്കാൻ ആന്ധ്രാസർക്കാരിനു നിര്‍ദ്ദേശം ...

ആന്ധ്രയില്‍ വീണ്ടും ക്ഷേത്രങ്ങള്‍ക്കെതിരെ ആക്രമണം; ചിറ്റൂറില്‍ നന്ദികേശ വിഗ്രഹം തകര്‍ത്തു

ചിറ്റൂര്‍: ആന്ധ്രാപ്രദേശില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണം തുടരുന്നു. ചിറ്റൂര്‍ ജില്ലയിലെ ശിവക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിലെ നന്ദികേശ വിഗ്രഹം ആക്രമികള്‍ തകര്‍ത്തു. തുടര്‍ച്ചയായി  ക്ഷേത്രങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണത്തിനെതിരെ ...

ആന്ധ്രയില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം തുടരുന്നു; കുര്‍ണൂലില്‍ ഹനുമാന്‍ ക്ഷേത്രം തകര്‍ത്തു

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. കുര്‍ണൂല്‍ ജില്ലയിലെ ഒരു ഗ്രാമീണ മേഖലയിലെ ഹനുമാന്‍ ക്ഷേത്രമാണ് തകര്‍ത്തത്.പട്ടിക്കൊണ്ട യിലാണ് സംഭവം നടന്നത്. രാത്രിയിലാണ് ക്ഷേത്രത്തിന് ...

സാനിറ്റൈസര്‍ യൂട്യൂബ് വീഡിയോ നോക്കി ഉണ്ടാക്കിയതെന്ന് മൊഴി: 10 പേർ മരിച്ച സംഭവത്തിൽ പ്രധാനപ്രതി പിടിയില്‍

ഹൈദരാബാദ്: സാനിറ്റൈസര്‍ കുടിച്ച് 10 പേര്‍ മരിക്കാനിടയായ സംഭവത്തിലെ പ്രധാനപ്രതി പിടിയില്‍. യൂട്യൂബ് വീഡിയോ വഴി പ്രചരിച്ച സാനിറ്റൈസര്‍ നിര്‍മ്മിച്ചാണ് ആളുകള്‍ക്ക് നല്‍കിയതെന്ന് പ്രതി പ്രാഥമിക മൊഴിയില്‍ ...

ആന്ധ്രയിലെ ഭരണകക്ഷി നേതാവിന്റെ ആറ് ബന്ധുക്കള്‍ക്ക് കൊറോണ; രാജ്ഭവനിലെ നാല് ജീവനക്കാരും ആശുപത്രിയില്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയില്‍പ്പെട്ട നേതാവിന്റെ കുടുംബത്തിലെ ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.  വൈഎസ്ആര്‍സിപിയുടെ ലോക സഭാംഗവുമായ  ഡോ.സഞ്ജീവ് കുമാറിന്റെ അടുത്ത ബന്ധുക്കള്‍ക്കാണ് കൊറോണ ബാധയുണ്ടാ യിരിക്കുന്നത്. സഞ്ജീവ് ...

Page 1 of 2 1 2