Anganwadi Teacher - Janam TV

Anganwadi Teacher

ദിവസവും നടന്ന് പോകുന്നത് നിരീക്ഷിച്ചു; ജോലിക്ക് പോകുന്നതിനിടെ റോഡിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിച്ചു; അംഗനവാടി ജീവനക്കാരിയുടെ കൊലപാകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

പത്തനംതിട്ട: അംഗനവാടി ജീവനക്കാരിയുടെ മരണം ബലാത്സംഗ കൊലപാതകം. പൊലീസ്  കസ്റ്റഡിയിൽ ആയ വ്യക്തി കുറ്റം സമ്മതിച്ചു. മൂഴിയാർ സ്വദേശി വിനോദ് കുമാർ ആണ് കുറ്റം സമ്മതിച്ചത്.  വണ്ടിപ്പെരിയാർ ...

അംഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; വസ്ത്രങ്ങൾ കീറിയ നിലയിൽ; ലൈംഗികാതിക്രമം സംശയിച്ച് പൊലീസ്

പത്തനംതിട്ട: ജില്ലയിലെ ഗവി മീനാർ മേഖലയിൽ അംഗനവാടി ജീവനക്കാരിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബലാത്സംഗം എന്നാണ് സംശയം. ഇന്ന് രാവിലെയാണ് നാട്ടുകാർ  റോഡിൽ ...

മക്കളെ ചേ​ർ​ക്കാ​നെ​ന്നു പ​റ​ഞ്ഞ് എ​ത്തി; അ​ങ്ക​ണ​വാ​ടി ടീ​ച്ച​റു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം

പാ​ല​ക്കാ​ട്: പട്ടാപകൽ അ​ങ്ക​ണ​വാ​ടി ടീ​ച്ച​റു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ് മാ​ല​ കവരാൻ ശ്ര​മം. ഒ​റ്റ​പ്പാ​ലം പ​ഴ​യ ല​ക്കി​ടി​യി​ലെ പ​തി​നാ​ലാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഇതിന്റെ ...