ankola landslide - Janam TV

ankola landslide

രക്ഷാദൗത്യത്തിന് സമയം നിശ്ചയിച്ചിട്ടില്ല, വെല്ലുവിളിയാകുന്നത് പുഴയിലെ അടിയൊഴുക്ക്: ജില്ലാ കളക്ടർ

ബെംഗളൂരു: ഷിരൂരിലെ രക്ഷാദൗത്യത്തിന് സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. ഇന്ന് രാത്രിയും അർജുനെ കണ്ടെത്തുന്നതിനായി ഡ്രോൺ-തെർമൽ സ്‌കാനർ എന്നിവ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം ...

വാഹനം പുഴയിലുണ്ടെന്ന നിഗമനം തള്ളിയത് കേരളത്തിൽ നിന്ന് രക്ഷാദൗത്യത്തിനെത്തിയവർ: ദൗത്യം വൈകാൻ കാരണം ഈ ആശയക്കുഴപ്പമെന്ന് കാർവാർ എംഎൽഎ

ബെംഗളൂരു: ആദ്യ ദിവസം തന്നെ അർജുൻ ഓടിച്ചിരുന്ന വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്ന് താൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നതാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. എന്നാൽ കേരളത്തിൽ നിന്ന് ...

അർജുന്റെ ട്രക്ക് 3-ാമത്തെ സ്‌പോട്ടിൽ? രാത്രിയും തിരച്ചിൽ തുടരും; 4 ഇടങ്ങളിൽ ലോഹസാന്നിധ്യം കണ്ടെത്തിയെന്ന് റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ

ബെംഗളൂരു: ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ. റോഡിന്റെ സുരക്ഷാ ബാരിയർ, ലോറി, ക്യാബിൻ, ടവർ എന്നിവയുടെ പോയിന്റാണ് ഡ്രോൺ ...

അർജുന്റെ ട്രക്ക് നദിക്കടിയിൽ തന്നെ; ഐബോഡ് പരിശോധനയിലും ലോഹസാന്നിധ്യം കണ്ടെത്തി

ബെംഗളൂരു: ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡ്രോൺ പരിശോധനയിൽ നിർണായക വിവരം. മൂന്നാം ഘട്ട ഡ്രോൺ പരിശോധനയിൽ വെള്ളത്തിന് അടിയിലുള്ളത് അർജുന്റെ ലോറിയാണെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ മൂന്ന് ...

പുഴയിൽ തലകീഴായി മറിഞ്ഞ് ട്രക്ക്, ആക്ഷൻ പ്ലാനുമായി ദൗത്യസംഘം; തെരച്ചിൽ കഴിയുന്നതുവരെ ആരെയും കടത്തിവിടില്ലെന്ന് പൊലീസ്

ബെംഗളൂരു: ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കാർവാർ എസ് പി എം നാരായണ. ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രോൺ, ...

അർജുനെ ഇന്ന് കണ്ടെത്തുമോ? നാവികസേനയുടെ സോണാർ ഇമേജിൽ ലോറി കാണാൻ സാദ്ധ്യതയുളള സ്ഥലങ്ങൾ; പരിശോധന ഊർജ്ജിതമാക്കി രക്ഷാപ്രവർത്തകർ

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ. അർജുൻ ഓടിച്ചിരുന്ന ലോറി കാണാൻ സാദ്ധ്യതയുളള പ്രദേശത്തിന്റെ സോണാർ ചിത്രം സൈന്യം പുറത്തുവിട്ടു. സോണാർ ...

ഐഎസ്ആർഒയുടെ സാറ്റലൈറ്റ് ഇമേജ് നേവിക്ക്; അർജുന്റെ ലോറി പാർക്ക് ചെയ്തിരുന്ന ലൊക്കേഷൻ കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിച്ചു

ബെംഗളൂരു: അർജുനെ കണ്ടെത്തുന്നതിനായുള്ള രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ. ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ നിർണായക സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ ...

ഷിരൂർ മണ്ണിടിച്ചിൽ; കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗോകർണയിൽ നിന്നാണ് അഴുകിയ നിലയിൽ മൃതദേഹം ...

വനഭൂമിയോ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സോ തകർക്കാനെത്തിയതല്ല, മനുഷ്യജീവൻ തേടിയെത്തിയതാണ്; കർണാടക നിസഹകരണം തുടരുന്നു; വീണ്ടും ആരോപണവുമായി രഞ്ജിത് ഇസ്രായേൽ

ബെംഗളൂരു: അർജുനെ കണ്ടെത്താനായുള്ള തിരച്ചിലുമായി കർണാടക സഹകരിക്കുന്നില്ലെന്ന് രഞ്ജിത്ത് ഇസ്രായേൽ. കരയിൽ 80 ശതമാനം ഭാഗത്തെ മണ്ണ് നീക്കിയുള്ള പരിശോധന മാത്രമാണ് പൂർത്തിയായതെന്നും, പൊലീസും ജില്ലാ ഭരണകൂടവും ...

അർജ്ജുനെ കണ്ടെത്താനുളള ശ്രമം ഇന്നും വിഫലം; സൈന്യത്തെ വിളിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി സൂചന

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോലയിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജ്ജുനെ ഇന്നും കണ്ടെത്താനായില്ല. കാലാവസ്ഥ മോശം ആയതിനെ തുടർന്ന് രക്ഷാപ്രവർത്തകർ രാത്രിയോടെ തിരച്ചിൽ നിർത്തിവച്ചു. ...