ANNA BEN - Janam TV
Saturday, November 8 2025

ANNA BEN

നടി അന്ന ബെന്നിന് യുഎഇ ഗോൾഡൻ വിസ; ഇസിഎച്ച് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി

ദുബായ്: മലയാള ചലച്ചിത്ര നടി അന്ന ബെന്നിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ഇസിഎച്ച് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് അന്ന ബെൻ യുഎഇ ഗോൾഡൻ ...

അന്ന ബെന്നിന്റെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; തമിഴിലെ അരങ്ങേറ്റ ചിത്രത്തിന്റെ ടീസർ പുറത്ത്

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോൾ എന്ന കഥാപാത്രത്തിലൂടെ അരങ്ങേറ്റം കൂറിച്ച നടിയാണ് അന്ന ബെൻ. ചിത്രത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ടൈറ്റിൽ കഥാപാത്രങ്ങളിലടക്കം നായികാ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷക ...

ANNABEN SHIVA KARTHIKEYAN

ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു: തമിഴിലേക്ക് ചേക്കേറാൻ മലയാളി താരം അന്ന ബെൻ

  ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അന്ന ബെൻ. താരത്തിൻ്റെ പുതിയ ചിത്രത്തിന്റെ വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടൻ ശിവകാര്‍ത്തികേയൻ നിര്‍മിക്കുന്ന ...

വൈപ്പിനിൽ നിന്നുളള ബസുകൾക്ക് കൊച്ചി നഗരത്തിൽ വിലക്ക്; 18 വർഷമായി വൈപ്പിൻ നിവാസികൾ ദുരിതത്തിൽ; മുഖ്യമന്ത്രിക്ക് കത്തെഴുതി അന്ന ബെൻ

എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് അന്ന ബെൻ. വൈപ്പിൻ ബസുകളുടെ നഗരപ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് താരം ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; എം ജയചന്ദ്രൻ നയിക്കുന്ന ‘പ്രിയഗീതം’ സംഗീത പരിപാടിയും അരങ്ങേറും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. നിശാഗന്ധി ...

അവാർഡ് അപ്രതീക്ഷിതമെന്ന് അന്ന ബെൻ; ഇത് എനിക്ക് മാത്രമുള്ള അംഗീകാരമല്ലെന്ന് ജയസൂര്യ; സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ താരങ്ങൾ

തിരുവനന്തപുരം : മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി നടൻ ജയസൂര്യ. ഈ പുരസ്‌കാര നേട്ടം എല്ലാവർക്കുമായി സമർപ്പിക്കുന്നു എന്നാണ് ജയസൂര്യ പറഞ്ഞത്. ഒരു സിനിമ ...

മികച്ച നടൻ ജയസൂര്യ; അയ്യപ്പനും കോശിയും ജനപ്രിയ ചിത്രം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ. ചിത്രം വെള്ളം. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച സിനിമ. കപ്പേളയിലെ അഭിനയത്തിന് അന്ന ...

കൊച്ചിയിൽ യുവനടിയെ അപമാനിച്ച സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു, പോലീസ് കേസെടുക്കും

കൊച്ചി: ഷോപ്പിംഗ് മാളിൽ യുവ നടിയെ അപമാനിച്ച സംഭവത്തിൽ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. ഇവർക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കും. കൊച്ചി കളമശ്ശേരി പോലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ...