അന്ന ബെന്നിന്റെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; തമിഴിലെ അരങ്ങേറ്റ ചിത്രത്തിന്റെ ടീസർ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന ബെന്നിന്റെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; തമിഴിലെ അരങ്ങേറ്റ ചിത്രത്തിന്റെ ടീസർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 07:42 pm IST
FacebookTwitterWhatsAppTelegram

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോൾ എന്ന കഥാപാത്രത്തിലൂടെ അരങ്ങേറ്റം കൂറിച്ച നടിയാണ് അന്ന ബെൻ. ചിത്രത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ടൈറ്റിൽ കഥാപാത്രങ്ങളിലടക്കം നായികാ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റാൻ താരത്തിന് വളരെപെട്ടെന്ന് സാധിച്ചിരുന്നു. ഇപ്പോഴിതാ മലയാളി മനസ്സ് കീഴടക്കിയതിന് പിന്നാലെ തമിഴിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അന്ന ബെൻ. കൊട്ടുകാളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വ്യത്യസ്ത വേഷത്തിൽ എത്തിയിരിക്കുന്ന അന്ന ബെൻ തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. മേക്ക് ഡൗൺ ചെയ്താണ് ചിത്രത്തിലെ കഥാപാത്രമായി താരം എത്തുന്നത്. സൂരിയുടെ നായികയായണ് താരം ചിത്രത്തിലെത്തുന്നത്. പി.എസ് വിനോദ് രാജിന്റെ സംവിധാനത്തിലും തിരക്കഥയിലുമാണ് ചിത്രമൊരുങ്ങുന്നത്. അദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ കൂഴങ്കൽ എന്ന ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയിൽ ഇടം നേടിയിരുന്നു.

എസ്.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിവകാർത്തികേയനാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ബി ശക്തിവേൽ, എഡിറ്റിംഗ് ഗണേഷ് ശിവ, സൗണ്ട് ഡിസൈൻ സൂറെൻ ജി, എസ് അളഗിയ കൂതൻ, പ്രൊഡക്ഷൻ സൊണ്ട് മിക്‌സർ രാഘവ് രമേശ്, പബ്ലിസിറ്റി ഡിസൈൻ കബിലൻ, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് രാഗുൽ പരശുറാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാനു പ്രിയ, ഡിഐ പ്രൊമോ വർക്‌സ്, വിഎഫ്എക്‌സ് ശേഖർ മുരുകൻ, സ്റ്റിൽസ് ആൻഡ് മേക്കിംഗ് വീഡിയോ ചെഗു, പിആർഒ സുരേഷ് ചന്ദ്ര- രേഖ ഡിവൺ, കോ പ്രൊഡ്യൂസർ കാലൈ അരശ്.

അതേസമയം രണ്ട് മലയാളം ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. എന്നിട്ട് അവസാനം, അഞ്ച് സെന്റും സെലീനയും എന്നീ ചിത്രങ്ങളാണ് അന്ന ബെന്നിന്റേതായി പുറത്തിറങ്ങാനുള്ള മലയാളം ചിത്രങ്ങൾ.

 

Tags: movieANNA BENtamilteaser
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies