അവാർഡ് അപ്രതീക്ഷിതമെന്ന് അന്ന ബെൻ; ഇത് എനിക്ക് മാത്രമുള്ള അംഗീകാരമല്ലെന്ന് ജയസൂര്യ; സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ താരങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവാർഡ് അപ്രതീക്ഷിതമെന്ന് അന്ന ബെൻ; ഇത് എനിക്ക് മാത്രമുള്ള അംഗീകാരമല്ലെന്ന് ജയസൂര്യ; സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 06:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി നടൻ ജയസൂര്യ. ഈ പുരസ്‌കാര നേട്ടം എല്ലാവർക്കുമായി സമർപ്പിക്കുന്നു എന്നാണ് ജയസൂര്യ പറഞ്ഞത്. ഒരു സിനിമ ആകെ മികച്ചതാണെങ്കിൽ മാത്രമേ അഭിനേതാവ് ശ്രദ്ധിക്കപ്പെടുകയുള്ളു. ഈ അംഗീകാരം തനിക്ക് മാത്രം ലഭിച്ചതല്ല.

സംവിധായകൻ, നിർമ്മാതാവ്, അങ്ങനെ സിനിമയിൽ വലുതും ചെറുതുമായ ജോലികൾ ചെയ്ത എല്ലാവർക്കും ലഭിച്ച അംഗീകാരമാണിതെന്നും ജയസൂര്യ പറഞ്ഞു. ‘വെള്ളം’ സിനിമയിലെ അഭിനയത്തിനാണ് ജയസൂര്യ ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയെടുത്തത്.

അവാർഡ് അപ്രതീക്ഷിതമാണെന്നാണ് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അന്ന ബെൻ പറഞ്ഞത്. അവാർഡിനർഹയാക്കിയ ‘കപ്പേള’ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടായിരുന്നു. എന്നാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ മികച്ച പ്രതികരണമാണ് സിനിമയ്‌ക്ക് ലഭിച്ചത്. അഭിനയ ജീവിതത്തിൽ അച്ഛൻ ബെന്നി പി നായരമ്പലത്തിന്റെ പ്രോത്സാഹനവുമുണ്ടായിരുന്നുവെന്നും അന്ന ബെൻ പറഞ്ഞു.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിനാണ് മികച്ച സിനിമയ്‌ക്കുള്ള അവാർഡ് ലഭിച്ചത്. അയ്യപ്പനും കോശിയുമാണ് ജനപ്രിയ ചിത്രം. ശ്രീരേഖയാണ് മികച്ച സ്വഭാവ നടി. വെയിൽ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം നടൻ സുധീഷും സ്വന്തമാക്കി.

Tags: jayasuryaANNA BENkerala state film award
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies