10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം; മഹാരാഷ്‌ട്ര സർക്കാരിന് നിർദേശം നൽകി തൊഴിൽ മന്ത്രാലയം
ന്യൂഡൽഹി: ഇവൈ ഇന്ത്യ ജീവനക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ മഹാരാഷ്ട്ര സർക്കാരിനോട് റിപ്പോർട്ട് ആരാഞ്ഞ് കേന്ദ്ര തൊഴിൽ മന്ത്രാലയം. ജോലി സമ്മർദ്ദത്തെ തുടർന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന ...