അന്നയുടെ വീട്ടിലെത്തി സുരേഷ് ഗോപി; ‘ഒരു അച്ഛൻ എന്ന നിലയിൽ’ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് കേന്ദ്രമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്നയുടെ വീട്ടിലെത്തി സുരേഷ് ഗോപി; ‘ഒരു അച്ഛൻ എന്ന നിലയിൽ’ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 08:02 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ജോലി സമ്മർദ്ദത്തെ തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യൻ പൂനെയിൽ മരിച്ച സംഭവത്തിന് പിന്നാലെ കുടുംബത്തെ കണ്ട് അനുശോചനം അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. അന്നയുടെ കുടുംബവുമായി സംസാരിച്ചുവെന്നും പാർലമെന്റിൽ ഇത് വിഷയമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അനീതി സംഭവിച്ചുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. സാമൂഹികമായ തിരുത്തൽ അനിവാര്യമാണ്. കേന്ദ്രമന്ത്രി എന്നതിനപ്പുറം ‘ഒരു അച്ഛൻ എന്ന നിലയിൽ’ പാർലമെന്റിൽ വിഷയം ഉന്നയിക്കും. തൊഴിൽ ചൂഷണം നടത്തുന്ന കമ്പനികൾക്കെതിരെ നടപടിയുണ്ടാകും. അതിലേക്കുള്ള മാറ്റങ്ങൾക്ക് അന്നയുടെ വിയോ​ഗം കാരണമാകുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

പൂനെയിലെ ഈവൈ കമ്പനിയിലെ ചാർട്ടേ‍ഡ് അക്കൗണ്ടന്റായിരുന്നു കൊച്ചി സ്വദേശിനിയായ അന്ന സെബാസ്റ്റ്യൻ. 26-കാരിയായ അന്ന ജൂലൈ 20ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുകയായിരുന്നു. മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ താൻ അനുഭവിക്കുന്ന ജോലി സമ്മർദ്ദത്തെക്കുറിച്ച് സുഹൃത്തുക്കളോടും മാതാപിതാക്കളോടും അന്ന പങ്കുവച്ചിരുന്നു. അവധി പോലുമെടുക്കാതെ മാസങ്ങളോളം പണിയെടുത്തത് മാനസികമായും ശാരീരികമായും അന്നയെ ബാധിച്ചിരുന്നു. സംഭവം ചൂണ്ടിക്കാട്ടി കമ്പനിയുടെ അധികൃതർക്ക് അന്നയുടെ അമ്മ അനിത സെബാസ്റ്റ്യൻ തുറന്നകത്ത് അയച്ചതോടെയാണ് വിഷയം സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

Tags: Suresh GopiAnna Sebastian
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies