Anna University Sexual Assault - Janam TV
Friday, November 7 2025

Anna University Sexual Assault

അണ്ണാ യൂണിവേഴ്സിറ്റി പീഡനക്കേസ് : പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവ്

ചെന്നൈ: അണ്ണാ സർവകലാശാല വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവും 90,000 രൂപ പിഴയും വിധിച്ചു.ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. ...

നീതി മാർച്ചിന് അനുമതി നിഷേധിച്ച് ഡി എം കെ സർക്കാർ: മഹിളാമോർച്ചാ ഭാരവാഹികളെ വീട്ടുതടങ്കലിലാക്കി; ഖുശ്‌ബു ഉൾപ്പെടെ അറസ്റ്റിൽ

ചെന്നൈ : അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയോടുള്ള ക്രൂര പീഡനത്തിൽ പ്രതിഷേധിച്ച് ഇന്ന് മധുരയിൽ നിന്ന് ചെന്നൈയിലേക്ക് തമിഴ്‌നാട് ബിജെപി നടത്താനിരുന്ന വനിതാ നീതി റാലിയ്ക്ക് തമിഴ്‌നാട് സർക്കാർ ...

അണ്ണാ സർവ്വകലാശാല പീഡനക്കേസ്: തമിഴ്നാട് ഗവർണർക്ക് നിവേദനം നൽകി എബിവിപി

ചെന്നൈ: അണ്ണാ സർവ്വകലാശാല ബലാത്സംഗ കേസിൽ സുതാര്യമായ അന്വേഷണം വേണമെന്നും ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് ഗവർണർ ആർ.എൻ രവിക്ക് നിവേദനം സമർപ്പിച്ച് എബിവിപി. ദേശീയ സെക്രട്ടറി ...

അണ്ണാ യൂണിവേഴ്സിറ്റി പീഡനം : ജനുവരി 3ന് മധുരയിൽ നിന്ന് ചെന്നൈയിലേക്ക് വനിതകളുടെ നീതി മാർച്ച്

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയോടുള്ള ക്രൂര പീഡനത്തിൽ പ്രതിഷേധിച്ച് ജനുവരി മൂന്നിന് മധുരയിൽ നിന്ന് ചെന്നൈയിലേക്ക് തമിഴ്‌നാട് ബിജെപി വനിതാ നീതി റാലി നടത്തുമെന്ന് ബിജെപി സംസ്ഥാന ...

FIRലെ മോശം ഭാഷ; അപലപിച്ച് കോടതി; 25 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം, പഠനചെലവ് സർവകലാശാല വഹിക്കണം; കേസ് അന്വേഷിക്കേണ്ടത് 3 വനിതാ IPS ഉദ്യോഗസ്ഥർ

ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനക്കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മൂന്ന് മുതിർന്ന വനിതാ IPS ഉദ്യോ​ഗസ്ഥർ സംഘത്തിലുണ്ട്. കേസിന്റെ എഫ്ഐആർ ചോർന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണം ...