announced. - Janam TV

announced.

നയിക്കാൻ സഞ്ജു, കരുത്തോടെ കേരളം; സയ്യദ് മുഷ്താഖ് അലിക്ക് ഒരുങ്ങി

തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസനാണ് ക്യാപ്റ്റൻ. നവംബർ 23 മുതൽ ഡിസംബർ മൂന്ന് വരെയാണ് മത്സരങ്ങൾ. ദക്ഷിണാഫ്രിക്കൻ ...

സഞ്ജു നായകൻ, സന്തോഷ് ട്രോഫി! കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: 78-ാം സന്തോഷ്ട്രോഫി ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അം​ഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.എറണാകുളം സ്വദേശിയായ പ്രതിരോധ താരം സഞ്ജു.ജി ആണ് കേരള ടീം നായകൻ. ...

ബുമ്ര വൈസ് ക്യാപ്റ്റൻ, ന്യൂസിലൻഡ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂസിലൻഡിനെതിരെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 15 മെമ്പർ സ്ക്വാഡിനെ രോഹിത് ശർമ നയിക്കും. ജസ്പ്രീത് ബുമ്രയാണ് ഉപനായകൻ. ഓക്ടോബർ 17ന് ...

‘വിടുതലൈ പാര്‍ട്ട് 2’ ബി​ഗ് സ്ക്രീനിലേക്ക്; വെട്രിമാരൻ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി-സൂരി മുത്തുച്ചാമി ചിത്രം വിടുതൈലയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നിരൂപ-പ്രേക്ഷക പ്രശംസ നേടി വിടുതലൈ 2023-ലാണ് റിലീസ് ചെയ്തത്. ...

ടി20 ലോകകപ്പിൽ ഒന്നല്ല രണ്ടു മലയാളികൾ; ചരിത്ര നേട്ടത്തിൽ ആശയും സജനയും

യുഎഇയിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് രണ്ടു മലയാളികൾ. സ്പിന്നർ ആശാ ശോഭനയും ഓൾറൗണ്ടർ സജന സജീവനുമാണ് ടീമിൽ ഉൾപ്പെട്ടത്. ...

യുഎഇയിൽ ഇന്ധന വില കുറച്ചു; ടാക്‌സി, ബസ് നിരക്കിലും മാറ്റം വരും

ഇന്ധനവില കുറച്ച് യു.എ.ഇ, ദേശീയ ഇന്ധനസമിതി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്ത് അടുത്ത മാസം ഇന്ധനവിലയില്‍ ശരാശരി 20 ഫില്‍സിന്റെ കുറവാണുണ്ടാവുക. നാല് മാസത്തെ തുടര്‍ച്ചയായ വില ...

തമ്മിലടി പരിഹരിച്ചു, ഒടുവിൽ ടീമിനെ പ്രഖ്യാപിച്ച് പാകിസ്താൻ; ടി20 ലേകകപ്പ് കളിക്കാൻ വിരമിച്ചവരും

തമ്മിലടികൾക്ക്  ഒടുവിൽ  ടീമിനെ പ്രഖ്യാപിച്ച് പാകിസ്താൻ. 15 അംഗ ടീമിനെ ബാബർ അസമാണ് നയിക്കുക. ഈ വർഷം ആദ്യം വിരമിക്കൽ പ്രഖ്യാപിച്ച ശേഷം തീരുമാനം പിൻവലിച്ച മുഹമ്മദ് ...

രണ്ടും കൽപ്പിച്ച് ന്യൂസിലൻഡ്, ടി20 ലോകകപ്പിന് ടീം പ്രഖ്യാപിച്ചു; ജഴ്സി പുറത്തിറക്കി ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിന് ആദ്യം ടീമിനെ പ്രഖ്യാപിക്കുന്ന രാജ്യമായി ന്യൂസിലൻഡ്. 15 അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം പുതിയ ജഴ്സിയും പുറത്തിറക്കി. വിൻ്റേജ് ലുക്കുള്ള ജഴ്സി 1990 കിറ്റിനെ ...

നീറ്റ് പിജി: പരീക്ഷ ജൂലൈ 7ന് നടക്കും

ന്യൂഡൽഹി: നീറ്റ് ബിരുദാനന്തര ബിരുദ പരീക്ഷ ഈ വർഷം ജൂലൈ 7ന് നടക്കും. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) ആണ് പുതുക്കിയ ...

വിശ്വപോരാട്ടത്തിന് പടയൊരുങ്ങി…! ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രാഹുലും കിഷനും സൂര്യയും ടീമിൽ

കാൻഡി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുളള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ പ്രഖ്യാപിക്കാനുളള അവസാന ദിനമായ ഇന്ന് വാർത്ത സമ്മേളനത്തിലൂടെയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിനുള്ള ...

ജയസൂര്യ പുറത്ത്..! സൂപ്പര്‍ ഹിറ്റ് ചിത്രം ബ്യൂട്ടിഫുള്ളിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

ജയസൂര്യ-അനൂപ് മേനോന്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ബ്യൂട്ടിഫുള്ളിന് രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗ്യത്തെ പോലെ അനൂപ് മേനോന്റെ തിരക്കഥയില്‍ വികെ പ്രകാശ് ആണ് ചിത്രം ...

ഇത്തവണ റീമേക്ക് അല്ല…! പുതിയ ചിത്രം പ്രഖ്യാപിച്ച് ചിരഞ്ജീവി; അന്യഭാഷ ചിത്രങ്ങള്‍ രക്ഷപ്പെട്ടെന്ന് ആരാധകര്‍

ഹൈദരാബാദ്: തുടര്‍ച്ചയായ പരാജയത്തില്‍ നിന്ന് മുക്തനാകാന്‍ ജന്മദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍ ചിരഞ്ജീവി.അടുത്തിടെ തിയേറ്ററിലെത്തിയ മെഗാസ്റ്റാറിന്റെ മിക്ക ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. ഇവയില്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫറും ...

അച്ഛനും മകളുമായി മാളികപ്പുറം ദേവനന്ദയും സൈജു കുറപ്പും, ഫാന്റസി ചിത്രം ഒരുങ്ങുന്നു; മണിയൻപിള്ള രാജു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു

എറണാകുളം; മാളികപ്പുറം ഫെയിം ദേവനന്ദ കേന്ദ്ര കഥാപാത്രമാകുന്ന ഹൊറർ സൂപ്പർ നാച്വറൽ ചിത്രം 'ഗു' വരുന്നു.മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ...

പുതുപള്ളി ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡൽഹി; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് പുതുപ്പള്ളിയിലുണ്ടായ ഒഴിവിൽ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ച് ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. എട്ടിനാകും വോട്ടെണ്ണൽ. കേന്ദ്ര തിരഞ്ഞെടുപ്പ് ...

യഥാർത്ഥ ഇതിഹാസം..!നിങ്ങളുടെ യാത്രയും നിശ്ചയദാർഢ്യവും ഏറെ പ്രചോദനാത്മകം; ബ്രോഡിന് മനസ് നിറയുന്ന ആശംസയുമായി യുവരാജ് സിംഗ്

ഒരുക്രിക്കറ്റ് പ്രേമിയും ഒരിക്കലും മറക്കില്ല 2007 ടി20 ലോകകപ്പിലെ ഇന്ത്യ ഇംഗ്ലണ്ട് മത്സരം. ഒരിപിടി റെക്കോർഡുകളാണ് ആ മത്സരത്തിൽ പിറന്നത്. യുവരാജിന്റെ അതിവേഗ അർദ്ധ സെഞ്ച്വറിയും ഒരോവറിൽ ...

ശിഷ്ട ജീവിതം ഇസ്ലാമിന് വേണ്ടിയാകണം! 18-ാം വയസിൽ ക്രിക്കറ്റ് മതിയാക്കി പാകിസ്താൻ വനിത താരം

ന്യൂഡൽഹി; പാകിസ്താന്റെ  മികച്ച വനിത ക്രിക്കറ്റ് താരമായ ആയിഷ നസീം വിരമിച്ചതായി റിപ്പോർട്ട്. ഇസ്ലാമിന് വേണ്ടി ജീവിക്കണമെന്ന് പറഞ്ഞാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറഞ്ഞത്. 'ഞാൻ ...

നാട് ചുറ്റലിന് താത്കാലിക വിരാമം; പ്രണവ് മോഹൻലാലിന്റെ പുത്തൻ ചിത്രം പ്രഖ്യാപിച്ചു, താരപുത്രനൊപ്പം നിവിൻ പോളിയും

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. 2022 തുടക്കത്തിൽ എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അഞ്ചു കോടി ...

എഐഎഫ്എഫ് പുരസ്‌കാരം; കേരളത്തിന് അഭിമാനമായി ഷിൽജി ഷാജിയും പരിശീലക പ്രിയയും; ചാങ്‌തെ മികച്ച പുരുഷ താരം മികച്ച വനിതാ താരം മനീഷ കല്യാൺ

എഐഎഫ്എഫിന്റെ ഫുട്‌ബോൾ പുരസ്‌കാരങ്ങളിൽ കേരളത്തിന് അഭിമാന നേട്ടം. മലയാളി താരം ഷിൽജി ഷാജി മികച്ച എമേർജിംഗ് വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ യുവ ടീമുകൾക്കായും ഗോകുലം കേരളയ്ക്കായും ...