ആരാധകരെ കാണണം, അവരുടെ സ്നേഹം ഏറ്റുവാങ്ങണം...; ആരാധകരുമായി സംവദിക്കാൻ പ്രത്യേക പരിപാടിയുമായി ജൂനിയർ NTR
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരാധകരെ കാണണം, അവരുടെ സ്നേഹം ഏറ്റുവാങ്ങണം…; ആരാധകരുമായി സംവദിക്കാൻ പ്രത്യേക പരിപാടിയുമായി ജൂനിയർ NTR

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2025, 05:19 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരെ നേരിട്ടുകണ്ട് സംവദിക്കാനൊരുങ്ങി നടൻ ജൂനിയർ എൻടിആർ. ഇതിനായി പ്രത്യേക സംവാദ പരിപാടി സംഘടിപ്പിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. കുറച്ചുനാളായി സിനിമാ പ്രമോഷനുകളുടെയും പ്രീ റിലീസ് പരിപാടികളുടെയും തിരക്കിലായിരുന്നു ജൂനിയർ എൻടിആർ. ഇതിനിടെ ആരാധകരെ കാണാനോ സംവദിക്കാനോ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. തുടർന്നാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ ജൂനിയർ എൻ‍ടിആർ തീരുമാനിച്ചത്.

ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്‌ക്കും നേരിട്ട് നന്ദി അറിയിക്കുക എന്നതാണ് സംവാദ പരിപാടിയിലൂടെ താരം ലക്ഷ്യമിടുന്നത്. പരിപാടി നടത്തുന്ന സ്ഥലവും തീയതിയും പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ അനുമതി ലഭിച്ചശേഷമായിരിക്കും പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവക്കുന്നത്.

പരിപാടിയിൽ കനത്ത സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരിക്കുമെന്ന് നടൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ആരാധകരുടെ അകമഴിഞ്ഞ സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കുന്നു. ആരാധകരുമായി നേരിട്ട് സംവദിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. പൊലീസിൽ നിന്നും മറ്റ് അധികാരികളിൽ നിന്നും ആവശ്യമായ എല്ലാ അനുമതികളും ലഭിച്ച ശേഷം പരിപാടിയെ കുറിച്ച് വിപുലമായി പ്ലാൻ ചെയ്യും. ക്ഷമയോടെ എല്ലാവരും കാത്തിരിക്കണമെന്നും താരം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ ‘ദേവര’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാണ് പരിപാടി റദ്ദാക്കുകയായിരുന്നു.

Tags: Jr NTRannounced.special fan meet
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies