ആ അധ്യായം അടച്ചു ! വിവാഹമോചിതയായെന്ന് കോഹിനൂർ നടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആ അധ്യായം അടച്ചു ! വിവാഹമോചിതയായെന്ന് കോഹിനൂർ നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 02:41 pm IST
Facebook
Twitter
WhatsAppTelegram

രണ്ടുവർഷം മാത്രം നീണ്ട ​ദാമ്പത്യ ബന്ധം അവസാനിപ്പിച്ച് നടി അപർണ വിനോദ്. വിവാഹമോചിതയായ കാര്യം നടി ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് നടി അറിയിച്ചത്. 2023 ഫെബ്രുവരിയിലായിരുന്നു റിനിൽരാജ് എന്നയാളുമായുള്ള അപർണയുടെ വിവാഹം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് റിലിനൊപ്പമുള്ള ചിത്രങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചാണ് താരം ബന്ധം വേർപ്പെടുത്തിയ കാര്യം വ്യക്തമാക്കിയത്.

ജീവിത്തിലെ ഒരു പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. ഒരുപാട് ആലോചനകൾക്ക് ശേഷം എന്റെ വിവാഹ ബന്ധം അവസാനിപ്പിക്കാൻ ‍ഞാൻ തീരുമാനിച്ചു. എന്നെ സംബന്ധിച്ച് എളുപ്പമായ തീരുമാനമായിരുന്നില്ല. പക്ഷേ മുന്നോട്ടുള്ള വളർച്ചയ്‌ക്കും ജീവിതത്തിലെ മുറിവുകൾ സുഖപ്പെടാനും ഇത് ശരിയായ തീരുമാനമെന്ന് ഞാൻ കരുതുന്നു.

എന്റെ വിവാഹം വൈകാരികമായി എന്നെ തളർത്തിയ ജീവിതത്തിലെ ഒരു ഘട്ടമായിരുന്നു. അതുകൊണ്ട് ജീവിതത്തിലെ മുന്നോട്ട് പോക്കിനായി ഞാൻ ആ അധ്യായം ഞാൻ അടച്ചു.—എന്നും നടി ഇസ്റ്റ​ഗ്രാമിൽ കുറിച്ചു. ഈ സമയത്ത് ലഭിച്ച പിന്തുണയ്‌ക്കും സ്നേഹത്തിനും നന്ദി പറയുന്നതായും അപർണ കുറിച്ചു. കോഹിനൂർ എന്ന അസിഫ് അലി ചിത്രത്തിലൂടെ സുപരിചിതയായ നടി വിജയ് ചിത്രം ഭൈരവയിലും അഭിനിയച്ചിരുന്നു.

Tags: divorceactressvinodannounced.aparna
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies