നീ നിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് വേണ്ടി നിലകൊണ്ടു, വഞ്ചകന്മാരെ തകർത്തെറിഞ്ഞു; ഇപ്പോൾ, മാളികപ്പുറം 100 കോടി ക്ലബ്ബിൽ; അഭിമാനം തോന്നുന്നുവെന്ന് അനൂപ് ശങ്കർ
പകരംവയ്ക്കാനില്ലാത്ത ചരിത്ര വിജയം നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറം. സിനിമ 100 കോടി ക്ലബ്ബിൽ കയറിയ വിവരം നടൻ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ...