പരിക്കിന്റെ അയ്യരുകളി! ഇന്ത്യക്ക് വീണ്ടും ഇരുട്ടടി; സൂപ്പർ താരത്തിന് പരിക്ക്?
ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിനെ വിട്ടൊഴിയാതെ പരിക്ക്. കൈവിരലിന് പരിക്കേറ്റ ശുഭമാൻ ഗിൽ നേരത്തെ തന്നെ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായിരുന്നു. ഇപ്പോൾ മറ്റൊരു താരവും ...