നന്നാക്കിയിട്ടെ വേറെ കാര്യമുള്ളു...! പാകിസ്താന് അഞ്ചാമത്തെ പരിശീലകൻ; ഇത് ടി20യ്ക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നന്നാക്കിയിട്ടെ വേറെ കാര്യമുള്ളു…! പാകിസ്താന് അഞ്ചാമത്തെ പരിശീലകൻ; ഇത് ടി20യ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 02:05 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുതിയ പരിശീലകനെ നിയമിച്ചു. ഇത്തവണ ടി20യ്‌ക്ക് വേണ്ടിയാണ് മുൻ താരത്തെ എത്തിച്ചത്. ഹൈ പെർഫോമൻസ് കോച്ച് എന്ന നിലയ്‌ക്കാണ് മുൻ ഓൾ റൗണ്ടർ യാസിർ അറാഫത്തിനെ നിയമിച്ചത്. ന്യൂസിലൻഡിനെതിരെയുള്ള അ‍ഞ്ചു മത്സരങ്ങളുടെ ടി20 പരമ്പര മുന്നിൽ കണ്ടാണ് പുതിയ നീക്കം.

യാസിർ അറാഫത്ത് നിലവിൽ ലണ്ടനിലാണ് താമസം. താരം ലാഹോറിലേക്ക് ടീമിനൊപ്പം ചേരാൻ ഉടൻ യാത്രയാകും. ജനുവരി 12 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ടി20 ലോകകപ്പിന് ഒരുക്കമെന്ന നിലക്കാണ് പുതിയ നിയമനം. അഞ്ചാമത്തെ കോച്ചിം​ഗ് മാറ്റമാണ് ഇപ്പോൾ നടത്തിയത്. മുഹമ്മദ് ഹഫീസാണ് ഡയറക്ടർ. ഉമർ ​ഗുല്ലും സെയ്ദ് അജ്മലുമാണ് ബൗളിം​ഗ് പരിശീലകർ. ആദം ഹൊള്ളിയോക്കെ സൈമൺ ഹെൽമട്ട് എന്നിവരാണ് ബാറ്റിം​ഗ് പരിശീലകർ. ചുരുങ്ങിയ കാലയളവിലേക്കാണ് ഇവരുടെ സേവനം.

അഭ്യന്തര- രാജ്യാന്തര തലങ്ങളിൽ യാസിറിനുള്ള പരിചയ സമ്പത്ത് പൂർണമായി വിനിയോ​ഗിച്ച് പാകിസ്താൻ സ്ക്വാഡിനെ വളർത്തയെടുക്കാനാണ് തീരുമാനം. ടീമിന്റെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താമെന്നുള്ള ഉപദേശമാകും താരം നൽകുക.

Tags: coachAnotherPCB AppointNational Team
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

Latest News

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies