ഇലന്തൂര്‍ പ്രതികള്‍ ഒരു സ്ത്രീയെക്കൂടി വകവരുത്തി..? പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; തെളിവുകള്‍ അരിച്ചുപെറുക്കി അന്വേഷണ സംഘം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇലന്തൂര്‍ പ്രതികള്‍ ഒരു സ്ത്രീയെക്കൂടി വകവരുത്തി..? പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; തെളിവുകള്‍ അരിച്ചുപെറുക്കി അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 06:42 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഇലന്തൂരിലെ ആഭിചാര കൊലക്കേസ് പ്രതികള്‍ പ്രദേശത്തെ ഒരു സ്ത്രീയെക്കൂടി കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയെന്ന് സംശയം. പത്തനംതിട്ട മുല്ലശേരി പാതലില്‍ കോളനി പ്ലാംകുട്ടത്തില്‍ മരപ്പേല്‍ വീട്ടില്‍ സരോജിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ക്രൈംബ്രാഞ്ച് സംഘം മൂവരുടെയും പങ്ക് സംശയിക്കുന്നത്. പത്തനംതിട്ട ക്രൈംബ്രാഞ്ച് സംഘം, കോടതിയുടെ അനുമതിയോടെ വിയ്യൂര്‍ ജയിലിലെത്തി പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ ചോദ്യം ചെയ്തു. ഇലന്തൂര്‍ കേസിന് ഒരാണ്ട് തികയുമ്പോഴാണ് പുതിയൊരു വഴിത്തിരിവ്

2014ലാണ് സരോജിനി കേസിനാസ്പദമായ സംഭവം. സമീപത്തെ ഒരു വീട്ടില്‍ ജോലിക്ക് പോയ സരോജിനി പിന്നീട് തിരികെ വന്നില്ല. രണ്ടുദിവസത്തിനുശേഷം കുളനട ഉള്ള നൂറില്‍ വഴിയരികില്‍ സരോജിനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ കൈകളില്‍ ആഴത്തില്‍ മുറിവും,ശരീരമാസകലം ക്രൂര മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു. കൊലപാതകം എന്ന നിലയ്‌ക്ക് അന്വേഷണം പുരോഗമിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ലോക്കല്‍ പോലീസാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട്
2018 ലാണ് സരോജിനി കൊലക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

ഇലന്തൂരില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ ശരീരത്തിലുള്ള മുറിവിന് സമാനമായിരുന്നുസരോജിനിയുടെ ദേഹത്ത് കണ്ട മുറിവുകളുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതാണ് സംശയത്തിലേക്ക് നയിക്കുന്ന കാര്യം. കൂടാതെ ഈ പറയുന്ന സമയത്ത് ഭഗവല്‍ സിംഗിന്റെ സാന്നിദ്ധ്യവും പ്രദേശത്തുണ്ടായിരുന്നു.

ഇയാളുടെ ഫോണില്‍ നിന്ന് വൈകിട്ട് ആറിനും രാത്രി 11നും ഇടയില്‍ പോയത് സംശയാസ്പദമായ നിരവധി കോളുകളും പോയിട്ടുണ്ടെന്നാണ് നിഗമനം. സരോജനിയുടെയും ലൈലയുടെ പ്രായവും ഏതാണ്ട് ഒന്നാണ്. കുറ്റകൃത്യം സംശയ രഹിതമായി തെളിയിക്കാനുള്ള തെളിവുകളൊന്നും ഇതുവരെയും പോലീസിന് ലഭിച്ചിട്ടില്ല.
സംശയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നടത്തിയ ചോദ്യം ചെയ്യലാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

Tags: victimelanthoor human sacrificeAnother
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies