Ansiba Hassan - Janam TV

Ansiba Hassan

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും വർഗീയ അധിക്ഷേപം നടത്തിയതിനുമുൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ...

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല: റിപ്പോർട്ട് നൽകി തൃക്കാക്കര എസിപി

കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കും വനിതാ എസ്‌ഐക്കുമെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്.വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേർന്ന് ...

അമ്മയിൽ വീണ്ടും പോര്; ഭാരവാഹികളെ അവിശ്വസിച്ച് അൻസിബ, സമിതിയിൽ പിഷാരടിയും ധ്യാനും പാർവതിയും വേണമെന്ന് ആവശ്യം

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ ആഭ്യന്തര കലഹം വീണ്ടും രൂക്ഷമാകുന്നു. നടൻ ടിനി ടോം ഉൾപ്പെടെയുള്ളവർക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതി കേൾക്കാൻ സംഘടന ഒടുവിൽ തയ്യാറായിരിക്കുകയാണ്. ...

‘സ്ത്രീത്വത്തെ അപമാനിച്ചു’; നടന്‍ അനൂപ്​ ചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അന്‍സിബ

കൊച്ചി: ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രനെതിരെ നടി അന്‍സിബ പരാതി നല്‍കി.മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ...

‘മോശം അനുഭവം ഞാനും നേരിട്ടിട്ടുണ്ട്; വേട്ടക്കാർ അഴികൾക്കുള്ളിലാകണം’; അമ്മ എക്സിക്യൂട്ടീവ് അം​ഗം അൻസിബ

തനിക്കും മോശം അനുഭവം നേരിട്ടുവെന്ന് തുറന്നുപറഞ്ഞ് നടിയും അമ്മ എക്സിക്യൂട്ടീവ് അം​ഗവുമായ അൻസിബ ഹസൻ. മോശമായൊരു മെസേജ് വന്നപ്പോൾ തക്കതായ മറുപടി നൽകിയെന്നും പിന്നീട് അദ്ദേഹത്തെ കണ്ടിട്ടേയില്ലെന്നും ...