ലാഹോറിൽ മുഴങ്ങിയത് ഇന്ത്യയുടെ ദേശീയഗാനം! സ്റ്റേഡിയത്തിൽ ആരവം, വേദിയായത് ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരം
വേദി പാകിസ്താൻ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, ചാമ്പ്യൻസ്ട്രോഫിയിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. ടോസിന് ശേഷം ടീമുകൾ ദേശീയ ഗാനത്തിനായി ഗ്രൗണ്ടിൽ അണിനിരന്നപ്പോഴാണ്. ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയത്. അബദ്ധം ...