ഇന്ത്യയും ഓസ്‌ട്രേലിയെയും സൗഹാർദ്ദപരമായ ബന്ധം പുലർത്തുന്നു; ഇന്ത്യൻ സമൂഹത്തിന് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് ഓസ്‌ട്രേലിയൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് രാഷ്‌ട്രപതി
ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഇന്ത്യയും ഓസ്‌ട്രേലിയും സൗഹാർദ്ദപരമായ നയതന്ത്രബന്ധം പുലർത്തുന്നതായും സന്ദർശന വേളയിൽ രാഷ്ട്രപതി പറഞ്ഞു. ...