''നിങ്ങൾ എവിടെ നിന്ന് വരുന്നു, വിശ്വാസമെന്താണ്, എന്നതൊന്നും വിഷയമേയല്ല; ഐക്യപ്പെടുത്തുന്ന എന്തിനേയും വിലമതിക്കും..' ഇന്ത്യയിലെത്തി ഹോളി ആഘോഷിച്ച ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”നിങ്ങൾ എവിടെ നിന്ന് വരുന്നു, വിശ്വാസമെന്താണ്, എന്നതൊന്നും വിഷയമേയല്ല; ഐക്യപ്പെടുത്തുന്ന എന്തിനേയും വിലമതിക്കും..’ ഇന്ത്യയിലെത്തി ഹോളി ആഘോഷിച്ച ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ

Anthony Albanese celebrating Holy in INDIA

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 08:20 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഇന്ത്യയിലെത്തിയതിന് പിന്നാലെ ഹോളി ആഘോഷിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി അഹമ്മദാബാദിലെത്തിയ അദ്ദേഹത്തിന് രാഷ്‌ട്രപതി ഭവനിൽ നൽകിയ വൻ സ്വീകരണത്തിന് പിന്നാലെയായിരുന്നു ആഘോഷം. നിറങ്ങൾ ചാർത്തിയും പുഷ്പങ്ങൾ വാരിയെറിഞ്ഞും ഹോളി ആഘോഷത്തിൽ പങ്കാളിയാകുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്.

Happy Holi to everyone who celebrated at home in Australia. pic.twitter.com/5OcedkNfil

— Anthony Albanese (@AlboMP) March 8, 2023

ഇന്ത്യയിലെ അഹമ്മദാബാദ് നഗരത്തിൽ ഹോളി ആഘോഷിച്ചുവെന്ന് ആന്റണി ആൽബനീസ് ട്വിറ്ററിൽ കുറിച്ചു. തിന്മയുടെ മേൽ നന്മ നേടി വിജയത്തിന്റെ പ്രതീകമായ ഹോളി നൽകുന്ന സന്ദേശം നമുക്കെല്ലാവർക്കും ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ വിശ്വാസങ്ങൾ എന്താണെന്നോ നിങ്ങൾ എവിടെ നിന്നാണ് വന്നതെന്നോ ഇവിടെ വിഷയമല്ല. ഐക്യപ്പെടുത്തുന്ന എന്തിനെയും ഞങ്ങൾ ആഘോഷിക്കുകയും വിലമതിക്കുകയും ചെയ്യുമെന്നും ഹോളിയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ ഹോളി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്‌ട്രപതി ഭവനിൽ ഹോളി ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ആന്റണി ആൽബനീസ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

No matter what your faith is or where you’ve come from—we celebrate and value what unites us. pic.twitter.com/wcowVPm4LW

— Anthony Albanese (@AlboMP) March 8, 2023

ബുധനാഴ്ച വൈകിട്ട് അഹമ്മദാബാദിൽ എത്തിയ അദ്ദേഹം ആദ്യം സബർമതി ആശ്രമമായിരുന്നു സന്ദർശിച്ചത്. ഇതിന് പിന്നാലെ രാഷ്‌ട്രപതി ഭവനിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഹോളി ആഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം അടുത്തതായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

Tags: Australian PMAnthony AlbaneseHoly
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies