anti-national - Janam TV

anti-national

പാകിസ്താന് വേണ്ടി ചാരവൃത്തി; പാക് സൈനികന്റെ ഭാര്യയുമായി അടുത്തബന്ധം, കൊടും ഭീകരൻ മൗലാന ഷാദ് റിസ്‌വിയുടെ വീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ലക്നൗ: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റിൽ. യുപിയിലെ വാരണാസിയിൽ താമസിക്കുന്ന‌ തുഫൈലാണ് അറസ്റ്റിലായത്. പാകിസ്താനിലെ ഭീകരസംഘടനകളെ പിന്തുണക്കുന്നവരുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഈ ...

“ദുർ​ഗന്ധമുള്ള ഹിന്ദുക്കൾ, ഇന്ത്യയെ വെറുക്കുന്നു”;മം​ഗ്ളൂരുവിൽ അധിക്ഷേപ പോസ്റ്റ് പ്രചരിപ്പിച്ച ഡയറ്റീഷ്യനെതിരെ കേസ്, പിന്നാലെ ജോലി തെറിച്ചു

ന്യൂഡൽഹി: മതസ്പർദ്ദ വളർത്തുന്ന തരത്തിൽ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ ഡയറ്റീഷ്യനെതിരെ കേസെടുത്തു. കർണാടകയിലെ മം​ഗളൂരു ഹൈലാൻഡ് ആശുപത്രിയിലെ ഡയറ്റീഷ്യനായ അഫീഫ ഫാത്തിമക്കെതിരെയാണ് കേസെടുത്തത്. ഹൈന്ദവ ...

രാജ്യവിരുദ്ധ സംഘടനകളെ കോൺ​ഗ്രസ് പിന്തുണയ്‌ക്കുന്നു; അതിന് ഉദാഹരണമാണ് വയനാട് തെരഞ്ഞെടുപ്പ് ഫലം : വിമർശനവുമായി ടോം വടക്കൻ

ന്യൂഡൽഹി: കോൺ​ഗ്രസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പിന്തുണക്കുന്നുവെന്ന് ബിജെപി നേതാവ് ടോം വടക്കൻ. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിടെയാണ് കോൺ​ഗ്രസിനെതിരെ ടോം വടക്കന്റെ ​ഗുരുതരണ ആരോപണം. ...

യുപിയിൽ രാജ്യവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടും; അംഗീകാരമില്ലാത്ത മദ്രസകൾക്കും പൂട്ട് വീഴും: നടപടി ഊർജ്ജിതമാക്കി യോഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മദ്രസകൾ അടച്ചുപൂട്ടൂം. ദേശവിരുദ്ധമായി പ്രവർത്തിക്കുന്ന ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി ധർമ്മപാൽ സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ...

ക്രിക്കറ്റിൽ ഇന്ത്യയുടെ തോൽവി ആഘോഷമാക്കി; സമൂഹമാദ്ധ്യമത്തിൽ പാക് അനുകൂല പോസ്റ്റ് പങ്കുവച്ച വർഗീയവാദികൾക്കെതിരെ കേസ്

ബംഗളൂരു: പാക് അനുകൂല പോസ്റ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച മൂന്ന് മുസ്ലീം യുവാക്കൾ അറസ്റ്റിൽ. കോലാർ ജില്ലയിലെ യുവാക്കൾ പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് സമൂഹ മാദ്ധ്യമങ്ങളിൽ ...

പാകിസ്താൻ നമ്പരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി; ദേശവിരുദ്ധകാര്യങ്ങൾ പ്രചരിപ്പിച്ചു; 2023 മുതൽ നേരിട്ടുളള ജിഹാദിന് ആഹ്വാനം; ഒരാൾ കൂടി പിടിയിൽ; ഗ്രൂപ്പിൽ കേരളത്തിൽ നിന്നുള്ളവരും-Police arrest one more person for distributing ‘anti-national’ content

പട്ന: വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച സംഭവത്തിൽ ബിഹാറിൽ ഒരാൾ കൂടി അറസ്റ്റിലായി. 2023 മുതൽ രാജ്യവ്യാപകമായി നേരിട്ടുളള ജിഹാദിന് ഇയാൾ ആഹ്വാനം നൽകിയിരുന്നതായി പോലീസ് ...

‘രാജ്യത്തെ 10 ശതമാനം മുസ്ലീങ്ങൾ നമുക്കൊപ്പം നിന്നാൽ ഭീരുക്കളായ ഭൂരിപക്ഷത്തെ അടിച്ചമർത്തി നമ്മുടെ രാജ്യം സ്ഥാപിക്കാം‘: ദേശവിരുദ്ധ ലേഖനങ്ങളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ- PFI activist arrested with anti national documents

പട്ന: രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന ലേഖനങ്ങളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബിഹാറിൽ പിടിയിലായി. വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ജലാലുദ്ദീൻ, മുൻ സിമി അംഗവും നിലവിൽ പോപ്പുലർ ...

തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിച്ച് ഫേസ്ബുക്കിലൂടെ ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചു; കശ്മീർ വാല എഡിറ്റർ ഫഹദ് ഷാ അറസ്റ്റിൽ

ശ്രീനഗർ: ശ്രീനഗർ ആസ്ഥാനമായുള്ള പ്രമുഖ വാർത്താ പോർട്ടലായ ദി കശ്മീർ വാലയുടെ എഡിറ്റർ ഫഹദ് ഷായെ പോലീസ് കസ്റ്റഡിയിലെടുത്തു. തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിച്ച് ഫേസ്ബുക്കിലൂടെ ദേശവിരുദ്ധ ഉള്ളടക്കം ...