പാകിസ്താൻ നമ്പരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി; ദേശവിരുദ്ധകാര്യങ്ങൾ പ്രചരിപ്പിച്ചു; 2023 മുതൽ നേരിട്ടുളള ജിഹാദിന് ആഹ്വാനം; ഒരാൾ കൂടി പിടിയിൽ; ഗ്രൂപ്പിൽ കേരളത്തിൽ നിന്നുള്ളവരും-Police arrest one more person for distributing 'anti-national' content
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ നമ്പരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി; ദേശവിരുദ്ധകാര്യങ്ങൾ പ്രചരിപ്പിച്ചു; 2023 മുതൽ നേരിട്ടുളള ജിഹാദിന് ആഹ്വാനം; ഒരാൾ കൂടി പിടിയിൽ; ഗ്രൂപ്പിൽ കേരളത്തിൽ നിന്നുള്ളവരും-Police arrest one more person for distributing ‘anti-national’ content

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 10:57 pm IST
Facebook
Twitter
WhatsAppTelegram

പട്ന: വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച സംഭവത്തിൽ ബിഹാറിൽ ഒരാൾ കൂടി അറസ്റ്റിലായി. 2023 മുതൽ രാജ്യവ്യാപകമായി നേരിട്ടുളള ജിഹാദിന് ഇയാൾ ആഹ്വാനം നൽകിയിരുന്നതായി പോലീസ് വ്യക്തമാക്കി. ആളുകളെ തീവ്രവാദ പ്രവൃത്തിയിലേക്ക് ആകർഷിക്കുന്നതിനായി ഇയാൾ വാട്‌സ്ആപ്പിലൂടെ തന്നെ ഭീകരവാദത്തിന് അനുകൂലമായ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

പാകിസ്താൻ നമ്പരിലാണ് ഇയാൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയുളളവർ ഇതിൽ അംഗങ്ങളാണ്. ജനുവരിയിൽ മറ്റൊരു ഗ്രൂപ്പും ഇയാൾ തുടങ്ങിയിരുന്നു. ഇതിൽ ബംഗ്ലാദേശിൽ നിന്നുളളവരായിരുന്നു അധികവും. രണ്ട് ഗ്രൂപ്പുകളിലുമായി ഏകദേശം 150 ഓളം പേർ ബംഗ്ലാദേശ്, പാകിസ്താൻ, യെമൻ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കേരളം, തമിഴ്‌നാട്, തെലങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുളള ഏഴോ എട്ടോ പേരും ഗ്രൂപ്പിൽ ഉണ്ടായിരുന്നു. മുത്വലാഖ് നിരോധിച്ചതിനെതിരെയും നുപൂർ ശർമ്മയ്‌ക്കെതിരെയും പറ്റ്‌നയിൽ ജൂലൈ 12 ന് പ്രതിഷേധം നടത്താനും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മുന്നൊരുക്കം നടത്തിയിരുന്നു. കേസിൽ ഇന്നലെ രാത്രി താഹിർ എന്ന് വിളിക്കുന്ന മാർഗവ് അഹമ്മദ് ഡാനിഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഗസ്വ ഇ ഹിന്ദ് എന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പിൽ സജീവമായിരുന്ന വ്യക്തിയാണ് ഇയാൾ.

ബുധനാഴ്ച ഫുൽവാരി ഷരീഫ് മേഖലയിൽ നടത്തിയ പരിശോധനയിൽ പോപ്പുലർ ഫ്രണ്ടിന്റെ മിഷൻ 2047 രേഖകൾ സഹിതം രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. ഇന്ത്യയെ ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയോടെ ആക്രമിക്കുന്നത് ഉൾപ്പെടെയുളള കാര്യങ്ങളായിരുന്നു മിഷൻ 2047 രേഖകളിൽ ഉണ്ടായിരുന്നത്.

Tags: anti-national
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies