‘രാജ്യത്തെ 10 ശതമാനം മുസ്ലീങ്ങൾ നമുക്കൊപ്പം നിന്നാൽ ഭീരുക്കളായ ഭൂരിപക്ഷത്തെ അടിച്ചമർത്തി നമ്മുടെ രാജ്യം സ്ഥാപിക്കാം‘: ദേശവിരുദ്ധ ലേഖനങ്ങളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ- PFI activist arrested with anti national documents
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാജ്യത്തെ 10 ശതമാനം മുസ്ലീങ്ങൾ നമുക്കൊപ്പം നിന്നാൽ ഭീരുക്കളായ ഭൂരിപക്ഷത്തെ അടിച്ചമർത്തി നമ്മുടെ രാജ്യം സ്ഥാപിക്കാം‘: ദേശവിരുദ്ധ ലേഖനങ്ങളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ- PFI activist arrested with anti national documents

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 10:44 pm IST
FacebookTwitterWhatsAppTelegram

പട്ന: രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന ലേഖനങ്ങളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബിഹാറിൽ പിടിയിലായി. വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ജലാലുദ്ദീൻ, മുൻ സിമി അംഗവും നിലവിൽ പോപ്പുലർ ഫ്രണ്ട്- എസ് ഡി പി ഐ സജീവ പ്രവർത്തകനുമായ അതാർ പർവേസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് മാസമായി ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് ബിഹാർ എസ് എസ് പി മനീഷ് കുമാർ വ്യക്തമാക്കി.

ഇതര സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി പേരാണ് ഇവരെ കാണാൻ എത്തിയത്. വരുന്നവർ കള്ളപ്പേരുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് യാത്ര ചെയ്തു. ഹോട്ടലുകളിലും ഇവർ വ്യാജ പേരുകളിലാണ് താമസിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.

ഝാർഖണ്ഡ് സ്വദേശിയാണ് മുഹമ്മദ് ജലാലുദ്ദീൻ. 2001-02 കാലഘട്ടത്തിൽ, സിമിയുടെ നിരോധനത്തെ തുടർന്ന് ബിഹാറിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് പർവേസിന്റെ ഇളയ സഹോദരൻ.

ജൂലൈ 6, 7 തീയതികളിൽ ആയോധന കലകൾ അഭ്യസിപ്പിക്കാനെന്ന പേരിൽ പ്രതികൾ ഗ്രാമീണർക്ക് സായുധ പരിശീലനം നൽകി. തുടർന്ന് വർഗീയ സംഘർഷങ്ങൾക്ക് പ്രതികൾ ആഹ്വാനം നൽകി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും ശേഖരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ, വർഗീയ കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി പർവേസ് പിരിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട രേഖകൾ എൻഫോഴ്സ്മെന്റ് വകുപ്പിന് കൈമാറിയതായും എസ് എസ് പി വിശദീകരിച്ചു.

എട്ട് പേജ് ദൈർഘ്യമുള്ള വിദ്വേഷ ലേഖനങ്ങൾ പ്രതികൾ പ്രചരിപ്പിച്ചു. ‘ഇന്ത്യ വിഷൻ 2047‘ എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന രേഖയിൽ കടുത്ത രാജ്യവിരുദ്ധ, വർഗീയ ഉള്ളടക്കങ്ങളാണ് അടങ്ങിയിരിക്കുന്നത്. രാജ്യത്തെ 10 ശതമാനം മുസ്ലീങ്ങൾ നമുക്കൊപ്പം നിന്നാൽ ഭീരുക്കളായ ഭൂരിപക്ഷത്തെ അടിച്ചമർത്തി നമ്മുടെ രാജ്യം സ്ഥാപിക്കാൻ കഴിയുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ആത്മവിശ്വാസം ഉണ്ടെന്ന് ലേഖനത്തിൽ അവകാശപ്പെടുന്നു. ഇതിനായി തുർക്കി ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നതായി പോലീസ് വെളിപ്പെടുത്തി.

Tags: PFIBiharSDPIsimianti-national
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies