anti national activities - Janam TV

anti national activities

ദേശവിരുദ്ധ പ്രവർത്തനം നടന്നുവെങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ല; ഫോൺ ചോർത്തൽ, സ്വർണ കള്ളക്കടത്ത് വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: ഫോൺ ചോർത്തൽ, സ്വർണ കള്ളക്കടത്ത് വിഷയങ്ങളിൽ സർക്കാരിൽനിന്നും വിശദമായ റിപ്പോർട്ട് റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിച്ചത്. ...

രാജ്യ വിരുദ്ധ പ്രവർത്തനം; സ്കൂൾ അദ്ധ്യാപകനെ പിരിച്ചുവിട്ട് ജമ്മു കശ്മീർ സർക്കാർ

ശ്രീന​ഗർ: രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്കൂൾ അദ്ധ്യാപകനെ പിരിച്ചുവിട്ട് ജമ്മുകശ്മീർ സർക്കാർ. മൻസൂർ അഹമ്മദ് ലാവെ എന്നയാളെയാണ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരം പിരിച്ചവിട്ടത്. ...

ദേശവിരുദ്ധ പ്രവർത്തനം; ദാരുൽ ഉലൂം മുൻ വിദ്യാർത്ഥിയെ പിടികൂടി യുപി പോലീസ് –  man arrested for alleged involvement in anti-national activities

ഡെറാഡൂൺ: ദേശവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട ഹരിദ്വാർ സ്വദേശി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ദിയോബന്ദിലെ മതപഠന കേന്ദ്രമായ ദാരുൽ ഉലൂമിലെ മുൻ വിദ്യാർത്ഥിയാണിയാൾ. ഹരിദ്വാർ സ്വദേശി മുഹമ്മദ് ഹാരിസാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് ...

ടിപ്പു അനുകൂലികളുടെ അക്രമം; ശിവമോഗയിൽ  നാല് പേർ പിടിയിൽ; ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്

ശിവമോഗ; കർണാടകയിലെ ശിവമോഗയിൽ വീര സവർക്കറുടെ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഹിന്ദു യുവാവിനെ കുത്തി പരിക്കേൽപിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നദീം (25) ...

അജിത് ഡോവലിനെതിരെ ഒവൈസി; മതഭ്രാന്ത് പ്രചരിപ്പിക്കുന്ന സംഘടനകളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം

ജയ്പൂർ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഓൾ ഇന്ത്യ സൂഫി സജ്ജാദനാഷിൻ കൗൺസിൽ മതസൗഹാർദ്ദം വളർത്താൻ വിളിച്ചുചേർത്ത യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ...

രാജ്യവിരുദ്ധ പ്രവർത്തനം; പോപ്പുലർഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ; യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നതായി വെളിപ്പെടുത്തൽ-PFI activist held

ഹൈദരാബാദ്: തെലങ്കാനയിൽ പോപ്പുലർഫ്രണ്ട് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഹൈദരാബാദ് ഓട്ടോ നഗർ സ്വദേശി അബ്ദുൾ ഖാദർ ആണ് അറസ്റ്റിലായത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് ...

ജയിലുകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ വിളനിലമായി മാറുന്നത് തടയണം; സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദ്ദേശവുമായി അമിത് ഷാ

ന്യൂഡൽഹി : ജയിലുകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ വിളനിലമായി മാറുന്നത് തടയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ...