അജിത് ഡോവലിനെതിരെ ഒവൈസി; മതഭ്രാന്ത് പ്രചരിപ്പിക്കുന്ന സംഘടനകളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അജിത് ഡോവലിനെതിരെ ഒവൈസി; മതഭ്രാന്ത് പ്രചരിപ്പിക്കുന്ന സംഘടനകളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 08:02 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഓൾ ഇന്ത്യ സൂഫി സജ്ജാദനാഷിൻ കൗൺസിൽ മതസൗഹാർദ്ദം വളർത്താൻ വിളിച്ചുചേർത്ത യോഗത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. രാജ്യത്ത് മതഭ്രാന്ത് പടർത്തുന്നവർ ആരാണെന്ന് വെളിപ്പെടുത്താൻ ഉന്നത പദവിയിലിരുക്കുന്ന ഡോവൽ തയ്യാറാകണമെന്ന് ഒവൈസി ആവശ്യപ്പെട്ടു.

ശനിയാഴ്ച ഓൾ ഇന്ത്യ സൂഫി സജ്ജാദനാഷിൻ കൗൺസിൽ വിളിച്ച മതസൗഹാർദ്ദ സമ്മേളനത്തിൽ മതത്തിന്റെയും തീവ്ര ആശയങ്ങളുടെയും പേരിൽ വികാരവും സംഘർഷവും സൃഷ്ടിക്കാനാണ് ശ്രമമെന്ന് ഡോവൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അതിനെതിരെ ശബ്ദമുയർത്താൻ അടിസ്ഥാന തലത്തിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ പുരോഗതിയെ വികലമാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ചിലരുടെ ലക്ഷ്യം. ഇത് രാജ്യത്തെ മുഴുവൻ ബാധിക്കുന്നുണ്ട്. വിദേശത്തും രാജ്യത്തെ നശിപ്പിക്കാൻ ഇത് വഴിയൊരുക്കും. ഇതിനെതിരെ ഐക്യത്തോടുളള പ്രവർത്തനം ആവശ്യമാണെന്നും രാജ്യത്തിന്റെ പുരോഗതിയിൽ നിന്നും എല്ലാ പൗരൻമാർക്കും പ്രയോജനം ലഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് ഒവൈസിയെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളുമായി സംസാരിക്കവേ ആയിരുന്നു ഒവൈസിയുടെ പ്രതികരണം. യോഗത്തിൽ പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർ്‌പ്പെടുത്തണമെന്നും ആവശ്യം ഉയർന്നിരുന്നു.

Tags: OWAISIAIMIManti national activitiesNSA Ajit Doval
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies